Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടിപ്പു ജയന്തി; കുടക് ജില്ലയില്‍ ഇന്ന് സംഘപരിവാര്‍ ബന്ദ്; ജില്ലയില്‍ നിരോധനാജഞ വന്‍ സുരക്ഷാക്രമീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:00 am IST
in Kannur

മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ആഭിമുഖ്യമുള്ള ടിപ്പു ജയന്തി വിരോധ മുന്നണിയുടെ നേതൃത്വത്തില്‍ കുടക് ജില്ലയില്‍ ഇന്ന് ബന്ദ് ആചരിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ന് കുടകില്‍ ജില്ലാ കലക്ടര്‍ വിന്‍സന്റ് ഡിസുസ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ സുരക്ഷാസംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

2015 മുതലാണ് നവംബര്‍ 10 ന് കര്‍ണാടകത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്. കുടകില്‍ എതിര്‍പ്പും ആദ്യം മുതല്‍ ഉയര്‍ന്നു. 2015 ല്‍ കുടകില്‍ ആക്രമം പൊട്ടിപുറപ്പെടുകയും വിഎച്ച്പി നേതാവ് കുട്ടപ്പ മടിക്കേരിയിലെ സംഘര്‍ഷത്തിലും കുടക് വിദ്യാലയ കോളജിന് സമീപം ഷാഹുല്‍ ഹമീദ് എന്നയാള്‍ വെടിയേറ്റും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

ഈ വര്‍ഷം ടിപ്പുജയന്തി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇന്ന് 10 ന് മടിക്കേരി, വീരാജ്‌പേട്ട, സോമവാര്‍പേട്ട താലൂക്ക് ആസ്ഥാനങ്ങളുല്‍ നടക്കുമെങ്കില്‍ സ്വകാര്യമേഖലയില്‍ നടത്താന്‍ കുടക് ജില്ലയില്‍ സുരക്ഷാ കാരണങ്ങളാല്‍ അനുമതിയില്ല. ഇന്നത്തെ ദിവസം വിഎച്ച്പി നേതാവ് കുട്ടപ്പയുടെ ബലിദാന ദിനമായി മൂന്ന് താലൂക്കുകളിലും പരിപാടി നടത്തുമെന്നാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനം.

നിരോധനാജ്ഞ പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. ഇന്ന് ഒന്‍പതു മുതല്‍ നാളെ രാവിലെ 11 വരെയാണ് നിരോധനാജ്ഞ. രാവിലെ അറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. 1500 പൊലിസുകാരെയാണ് ജില്ലയില്‍ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ളത്. മദ്യശാലകള്‍ ഇന്നലെ രാത്രി ഒന്‍പതു മുതല്‍ നിരോധിച്ചു. നാളെ രാവിലെ 11 ന് അറിയിപ്പ് പ്രകാരമെ തുറക്കാവൂ. കണ്ണൂര്‍, വയനാട്, കാസര്‍കോട്, ഹാസന്‍, ദക്ഷിണ കന്നഡ, മൈസൂര്‍ എന്നീ ജില്ലകളില്‍ നിന്ന് കൂടകില്‍ പ്രവേശിക്കുന്ന കേന്ദ്രങ്ങളിലായി 10 ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും 40 സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുടക് ജില്ലയ്‌ക്കുള്ളില്‍ 60 ചെക്ക് പോസ്റ്റുകളും 249 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലിസിന്റെ അറുപതും വനംവകുപ്പിന്റെ പതിനാലും പെട്രോളിംങ് സംഘങ്ങള്‍ മുഴുവന്‍ സമയവും റോന്തുചുറ്റും. ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെ ടൗണുകളില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ഒരു പോലീസ് മേധാവി, എട്ട് ഡിവൈഎസ്പിമാര്‍, ഇരുപത്തിമൂന്ന് സിഐമാര്‍, അറുപത്തിഎട്ട് എസ്‌ഐമാര്‍, നൂറ്റിപതിമൂന്ന് എഎസ്‌ഐമാര്‍ എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സാധാരണ നടത്താറുള്ള മടിക്കേരിയിലെ വെള്ളിയാഴ്‌ച്ച ചന്ത മാറ്റിവെച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.