Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

  ആള്‍ത്താമസമില്ലാത്തതും കാടുപിടിച്ചുകിടക്കുന്നതുമായ സ്ഥലങ്ങള്‍ വ്യാജരേഖ ചമച്ച് വില്‍പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 01:57 am IST
inKannur

മട്ടന്നൂര്‍: ആള്‍ത്താമസമില്ലാത്തതും കാടുപിടിച്ചുകിടക്കുന്നതുമായ സ്ഥലം കണ്ടെത്തി ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് കൃത്രിമ രേഖകള്‍ ചമച്ച് തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി. സംഘാംഗങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വ്യാജരേഖചമച്ച് തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ കെ.മുഹമ്മദ് ഹാരിഫ് (39)നെയാണ് മട്ടന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

ജ്വല്ലറി കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളുടെ അറസ്റ്റിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കുന്ന തട്ടിപ്പ് വിവരം പുറത്തായത്. മട്ടന്നൂര്‍ വിമാനത്താവള പരിസരങ്ങളില്‍ ഇത്തരത്തില്‍ വന്‍ തട്ടിപ്പുകള്‍ക്ക് സംഘം ആസൂത്രണം ചെയ്തതായും പോലീസിന് വ്യക്തമായിട്ടുണ്ട്.

കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോട് ചേര്‍ന്ന് കിടക്കുന്ന റീസര്‍വ്വേ 81/2ല്‍പ്പെട്ട 50സെന്റ് സ്ഥലം വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിലാണ് മുഹമ്മദ് ഹാരിഫ് അറസ്റ്റിലായത്. പ്രവാസി വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന്‍ വാഴവളപ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്തരത്തില്‍ വ്യാജരേഖ ചമച്ച് ചെറിയ വിലക്ക് വില്‍പന നടത്തിയത്. പിടിയിലായ ഹാരിഫാണ് ഈ സ്ഥലം വാങ്ങിയത്.

സ്ഥലം ഉടമ മോഹനനെന്ന വ്യാജേന കണ്ണൂര്‍ സ്വദേശിയായമറ്റൊരാളാണ് തട്ടിപ്പിലെ പ്രധാന കക്ഷി വിദേശത്തുള്ള മോഹനനാണെന്നുകാണിച്ച് കണ്ണൂര്‍ സ്വദേശി ഈ ഭൂമി നേരത്തെ കൈക്കലാക്കിയിരുന്നു. മോഹനന്റെ ഐഡി കാര്‍ഡും മറ്റു രേഖകളും ഇയാളുടെ ഫോട്ടോ സഹിതം കൃത്രിമമായി സൃഷ്ടിച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സ്ഥലത്തിന്റെ പകര്‍പ്പെടുത്തും ഒറിജനല്‍ ആധാരം നഷ്ടപ്പെട്ടതായി കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയും കണ്ണൂരിലെ ഒരു നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയുമാണ് തട്ടിപ്പു നടത്തിയത്. കണ്ണൂര്‍ സ്വദേശി മോഹനന്‍ എന്ന പേരില്‍ സ്ഥലം കാസര്‍കോടെ മുഹമ്മദ് ഹാരിഫിന് വില്‍പന നടത്തുകയായിരുന്നു.

സ്ഥലത്തിന്റെ രേഖ മുഹമ്മദ് ഹാരിഫിന് രജിസ്റ്റര്‍ ചെയ്ത് നല്‍കുമ്പോള്‍ മോഹനാണെന്നതിന്റ വ്യാജ മോഹനന്റെ ഫോട്ടോയും മുദ്രപത്രത്തില്‍പതിച്ചിരുന്നു. ഹാരിഫ് ഈ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തി. സ്ഥലം വില്‍പനക്ക് വാങ്ങിയ ഇയാള്‍ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് പ്രവര്‍ത്തി നടത്തുമ്പോഴാണ് സംഭവം നാട്ടുകാരറിയുന്നത്.

സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിദേശത്തുള്ള മോഹനനുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖ ചമച്ച് ഭൂമി കൈമാറിയ സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് മോഹന്റെ ബന്ധു മട്ടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹാരിഫ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടിലധികം പേര്‍ ഉള്ളതായാണ് വിവരം. ഇതേ സമാനമായ രീതിയില്‍ ഇതിനടുത്തുള്ള 70 സെന്റ് സ്ഥലവും സംഘം തട്ടിയെടുക്കാന്‍ ശ്രമംനടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തോനുബന്ധിച്ച് ഈ മേഖലയില്‍ ഏക്കറുകണക്കിന് സ്ഥലം ഇത്തരത്തില്‍ കാടുകയറി കിടക്കുന്നുണ്ട്. ചിലഭൂമാഫിയകളാണ് ഇത്തരം ഭൂമികള്‍ കൈക്കാലാക്കിവെച്ചിരിക്കുന്നത്. നേരത്തെ ചെറിയവിലക്ക് വാങ്ങിക്കൂട്ടിയ ഭൂമികള്‍ക്ക് ഇപ്പോള്‍ സെന്റിന് ലക്ഷക്കണക്കിന് രൂപ വിലവരും. ഇത്തരം സ്ഥലങ്ങള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ഈ സംഘംശ്രമിച്ചതായും പോലീസിന് സൂചനയുണ്ട്.

ആള്‍ത്താമസമില്ലാത്തതും കാടുപിടിച്ചതുമായ സ്ഥലം കണ്ടെത്തി ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്നും രേഖകള്‍ സംഘടിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. കൈക്കലാക്കിയ ഭൂമി തുച്ഛമായ തുകക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതായി കാണിച്ച് ഉടസ്ഥാവകാശം മാറ്റിമാറ്റി കൊണ്ടുപോകുകയാണ് ഇവരുടെ തട്ടിപ്പിന്റെ രീതി.

സംഭവത്തിലെ പ്രധാന കണ്ണിയായ കണ്ണൂര്‍സ്വദേശിയെ കണ്ടെത്താനായിപോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഹാരിഫിനെ മട്ടന്നൂര്‍കോടതി റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

India

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.