Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

57 മാസത്തെ ശമ്പള കുടിശ്ശിക മലബാര്‍ ദേവസ്വത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വയത്തൂര്‍ കാലിയാര്‍ ക്ഷേത്ര ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 01:55 am IST
in Kannur

ഇരിട്ടി: മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ ശമ്പളക്കുടിശ്ശിക ലഭിക്കാനായി കോടതി കയറാന്‍ ഒരുങ്ങുന്നു. ഇവിടുത്തെ 11 ജീവനക്കാര്‍ക്കായി ലഭിക്കാനുള്ള 57 മാസത്തെ ശമ്പളക്കുടിശ്ശിഖയായ അമ്പതു ലക്ഷത്തിലേറെ രൂപ അനുവദിച്ചു കിട്ടുന്നതിനായാണ് നിയമ പോരാട്ടത്തിനൊരുങ്ങുന്നതെന്ന് ക്ഷേത്രം ജീവനക്കാരനായ കെ. മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കല്ല്യാട്ട് താഴത്ത് കുടുംബക്കാരുടെ വകയായിരുന്നു ക്ഷേത്രം 1978 ല്‍ ആണ് ദേവസ്വം ഏറ്റെടുക്കുന്നത്. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ക്ഷേത്രളിലെ ജീവനക്കാര്‍ക്ക് ക്ഷേത്രം തന്നെ ശമ്പളം നല്‍കണമെന്നായിരുന്നു കണക്ക്. 2015 ല്‍ ഇത് 15 ലക്ഷമാക്കി ഉയര്‍ത്തി. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ആചാരപ്പെരുമകള്‍ ഉള്ള ഊട്ടുത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഭാരിച്ച ചിലവാണ് ഉത്സവത്തിനായി വരുന്നത്. അതുകൊണ്ടുതന്നെ വരുമാനത്തിന്റെ വലിയൊരുഭാഗം ഉത്സവാവശ്യങ്ങള്‍ക്കായി ചിലവാക്കിക്കഴിയുമ്പോള്‍ ബാക്കി വരുന്നത് തുച്ഛമായ തുകയായിരിക്കും. ഇതില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക ദുഷ്‌കരമാണ്. നിരവധി തവണ ദേവസ്വം കമ്മീഷണറെയും, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരേയും കണ്ട് നിവേദനം നല്‍കിയെങ്കിലും കുടിശ്ശിഖയുടെ കാര്യത്തില്‍ യാതൊരു വിധ തീരുമാനവും ഇതുവരെ കൈക്കൊള്ളാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇപ്പോള്‍ കുടിശ്ശികയായി ലഭിക്കാനുള്ള 57 മാസത്തെ അമ്പതു ലക്ഷത്തിലേറെ രൂപ അനുവദിച്ചു കിട്ടുന്നതിനായി തങ്ങള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ക്ഷേത്രം ജീവനക്കാരന്‍ മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു
India

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌
Samskriti

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

Samskriti

രാമായണത്തിന്റെ ദാര്‍ശനികത

പുതിയ വാര്‍ത്തകള്‍

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.