Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 21, 2026, 06:32 am IST
inKerala

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും യഥേഷ്ടം വൈദ്യുതി ലഭ്യമാകുമായിരുന്ന ഗാര്‍ഹിക പുരപ്പുറ സോളാര്‍ പദ്ധതികള്‍ നിരുത്സാഹപ്പെടുത്തുന്ന കെഎസ്ഇബിക്ക് നിലവില്‍ ലഭ്യമാകുന്ന സോളാര്‍ എനര്‍ജിയുടെ കൃത്യമായ കണക്കുകളും കൈവശമില്ലെന്ന് സൂചന.

കണക്കുകളില്‍ അവ്യക്തത വന്നതോടെ ആസൂത്രണത്തിലും പാളിച്ചയെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാനത്ത് നിലവില്‍ നാലരലക്ഷത്തിലധികം ഉപഭോക്താക്കളില്‍ നിന്നാണ് കെഎസ്ഇബിക്ക് സോളാര്‍ എനര്‍ജി ലഭിക്കുന്നത്. ഇതില്‍ 4,25,282 വീടുകളാണ്. മൊത്തം സോളാര്‍ എനര്‍ജിയുടെ 94 ശതമാനത്തോളവും ഇങ്ങിനെ ലഭിക്കുന്നതാണ്. കടകള്‍, ഓഫീസുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള 21,577 വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സോളാര്‍ എനര്‍ജി ലഭ്യമാണ്. വലിയ ഫാക്ടറികളും നിര്‍മ്മാണ യൂണിറ്റുകളും ഉള്‍പ്പെടുന്ന 1,190 വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കൃഷി ആവശ്യങ്ങള്‍ക്കായി സോളാര്‍ സ്ഥാപിച്ച 2,491 ഉപഭോക്താക്കളില്‍ നിന്നും ഗ്രിഡിലേക്ക് വൈദ്യുതി എത്തുന്നു.

കേരളത്തിലെ സോളാര്‍ പ്ലാന്റുകളുടെ ആകെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി 2,508 മെഗാവാട്ട് ആണ്. ഇവയില്‍ നിന്നെല്ലാം കൂടി ദിവസം ശരാശരി 8 മുതല്‍ 10 മില്യണ്‍ യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഒരു കിലോവാട്ട് ശേഷിയുള്ള ഒരു പ്ലാന്റില്‍ നിന്ന് പ്രതിദിനം ശരാശരി 4 യൂണിറ്റ് വൈദ്യുതി ലഭിക്കും. സാധാരണ വീടുകളില്‍ സ്ഥാപിക്കുന്ന 3 കിലോവാട്ട് സോളാര്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം 12 മുതല്‍ 15 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരുദിവസം എല്ലാ യൂണിറ്റുകളിലുമായി എത്ര വൈദ്യുതി ഗ്രിഡിലേക്ക് ലഭിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍ കൈമലര്‍ത്താനേ കെഎസ്ഇബിക്ക് കഴിയുന്നുള്ളു. സാമ്പത്തിക ബാധ്യത പറഞ്ഞ് സ്മാര്‍ട്ട് മീറ്റര്‍ ഒഴിവാക്കിയതാണ് ഈ ആശയക്കുഴപ്പത്തിന് പ്രധാന കാരണം.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യ ഘര്‍ പദ്ധതിയുടെ സഹായത്തോടെ സോളാര്‍ സ്ഥാപിക്കുന്ന വീടുകളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ സോളാര്‍ സ്ഥാപിച്ചവരില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ കെഎസ്ഇബി ചാഞ്ചാട്ടം തുടങ്ങി. ഇത് സോളാര്‍ പദ്ധതികള്‍ വ്യാപകമാകുന്നതിന് താത്കാലികമായി തിരിച്ചടിയായി.

പകല്‍ സമയങ്ങളില്‍ സോളാര്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി സംഭരിച്ചുവച്ച് രാത്രിയില്‍ ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യവും കെഎസ്ഇബി ഇതുവരെ തയ്യാറാക്കിയിട്ടില്ല. കാസര്‍കോഡ് (മയിലാട്ടി), കണ്ണൂര്‍ (ശ്രീകണ്ഠാപുരം), മലപ്പുറം, തിരുവനന്തപുരം, ബ്രഹ്‌മപുരം എന്നിവിടങ്ങളില്‍ വന്‍കിട ബാറ്ററി സ്റ്റോറേജ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്.

 

Tags: Solar energyKSEB (Kerala State Electricity Board)ഗാര്‍ഹിക പുരപ്പുറ സോളാര്‍ പദ്ധതിsolar battery storagesolar rooftop portal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.