Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമാകുന്നു ആര്‍എസ്എസ് നേതാവിനും മാതാവിനും നേരെ നടന്ന പോലീസ് അക്രമം: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 01:51 am IST
inKannur

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ പോലീസ് സിപിഎമ്മിന്റെ ചട്ടുകമാകുന്നു. ആര്‍എസ്എസ് നേതാവിനും മാതാവിനും നേരെ ഇന്നലെ സിപിഎം നടത്തിയ പേലീസ് അക്രമം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാന്‍സ് ജീവനക്കാരനും ആര്‍എസ്എസ് കൂത്തുപറമ്പ് മണ്ഡല്‍ സേവാ പ്രമുഖുമായ ജാനകി നിലയത്തില്‍ പി.ബിനോയിയെയും സഹോദരന്‍ റോഷിദ് ബാബുവിനെയും മാതാവ് കൃഷ്ണവേണിയെയുമാണ് ഇന്നലെ രാവിലെ 11.30 ഓടെയാണ് ഫൈനാന്‍സ് സ്ഥാപനത്തിലെത്തി അകത്ത് അതിക്രമിച്ച് കടന്ന് പോലീസ് നരനായാട്ട് നടത്തിയത്. വനിതാ പോലീസിനേ പോലും കൂടാതെയാണ് എസ്‌ഐ സംഘവും ബിനോയിയുടെ മാതാവിന് നേരെ അതിക്രമം കാട്ടിയത്. ഗുരുതരമായി പരിക്കേറ്റ മാതാവും സഹോദരനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മകന് നേരെ അതിക്രമം കാണിച്ച ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന മാതാവിനേയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്. സ്ത്രീയോട് ക്രൂരമായി പെരുമാറിയ എസ്‌ഐയെയും പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഒരു കേസില്‍ പോലും പ്രതിയല്ലാത്ത നിരപരാധിയായ ബിനോയിയേ കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പോലീസ് അതിക്രമം നടത്തിയത്. സിപിഎമ്മിന്റെ ജില്ലാ-ഏരിയ നേതൃത്വങ്ങളുടെ നേരിട്ടുളള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രമവും അറസ്റ്റുമെന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ സിഐയും എസ്‌ഐയും ഉണ്ടെന്നിരിക്കെ കതിരൂര്‍ എസ്‌ഐയേയും അഞ്ചോളം വാഹനങ്ങളില്‍ പോലീസിനേയും അയച്ച് അതിക്രമം നടത്തിയതു തന്നെ അക്രമത്തിലെ ആസൂത്രണം വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കൂത്തുപറമ്പ് ടൗണില്‍ നിന്നും ആര്‍എസ്എസിന്റെ നേതൃത്വ സ്ഥാനത്തെത്തിയ സൗമ്യ പ്രകൃതകാരനായ ബിനോയ് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായ ബിനോയിയുടെ പ്രവര്‍ത്തനം കാരണം നിരവധി സിപിഎമ്മുകാര്‍ ആര്‍എസ്എസ് അടക്കമുളള സംഘപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സിപിഎമ്മിന് ബിനോയിയോട് അസഹിഷ്ണുത വളരാന്‍ വഴിയൊരുക്കിയത്. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുന്‍നിര നേതാക്കളെയും പ്രവര്‍ത്തകരേയും അധികാരത്തിന്റെ തണലില്‍ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാനുളള നീക്കവുമാണ് കൂത്തുപറമ്പ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ സിപിഎമ്മുകാര്‍ ബോംബേറ് നടത്തുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ പിടകൂടാതെ പ്രദേശത്തെ സിപിഎം ഓഫീസിന് രണ്ട് ദിവസമായി രണ്ട് വാന്‍ പോലീസ് കാവലിരിക്കുകയാണ്.

മാത്രമല്ല അക്രമം സംബന്ധിച്ച് വിവരം നല്‍കിയിട്ടും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കൂടാതെ അക്രമികള്‍ തകര്‍ത്ത കാര്യാലയത്തിനകത്ത് ബോംബ് സൂക്ഷിച്ചിരുന്നുവെന്ന രീതിയില്‍ പോലീസ് കളളപ്രചാരണവും നടത്തിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പോലീസ് പ്രചാരണം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് ആര്‍എസ്എസ് സേവാ പ്രമുഖിനെയും സഹോദരനേയും മാതാവിനേയും അകാരണമായി തല്ലിചതച്ച നടപടി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

Kottayam

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

Kerala

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.