Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകരയ്‌ക്ക് അനുവദിച്ച ആര്‍ഡി ഓഫീസ് പേരാമ്പ്രയിലേക്ക് മാറ്റാന്‍ നീക്കമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 10:01 pm IST
in Kozhikode

വടകര: സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട വടകര ആര്‍ഡിഒ ഓഫീസ് പേരാമ്പ്രയ്‌ക്ക് മാറ്റാന്‍ നീക്കം. ഭരണകക്ഷിയിലെ പ്രഗല്‍ഭനായ ഒരു മന്ത്രിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണ്.

വടകരയില്‍ ആര്‍ഡിഒ ഓഫീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ നിരവധി കെട്ടിടങ്ങള്‍ പരിശോധന നടത്തിയിരുന്നു. വടകര റസ്റ്റ്ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താല്‍ക്കാലികമായി തുടങ്ങാന്‍ അനുമതിയും നല്‍കിയിരുന്നു. ജില്ല ഭരണകൂടവും ഇതിനായി നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ റവന്യു വകുപ്പിന്റെ പരിശോധന കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ഓഫീസ് വടകരയില്‍ തുടങ്ങുന്നതിന് തസ്തിക അനുവദിക്കുന്നതിന് അനുയോജ്യമായ തീരുമാനം

ധനകാര്യ വകുപ്പ് സ്വീകരിക്കാത്തതാണ് നടപടി ക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണം. താല്‍ക്കാലികമായി റസ്റ്റ്ഹൗസില്‍ തുടങ്ങിയതിനുശേഷം പിന്നീട് കെട്ടിടം പണി പൂര്‍ത്തിയാകുന്നമുറയ്‌ക്ക് ഇതിന്റെ പ്രവര്‍ത്തനം സിവില്‍സ്‌റ്റേഷനകത്തേക്ക് മാറ്റാനും ജനപ്രതിനിധികള്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതൊക്കെ തകിടംമറിച്ചാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് ആര്‍ഡിഒ ഓഫീസ് പേരാമ്പ്രയ്‌ക്ക് മാറ്റാന്‍ ശ്രമം നടന്നത്. കഴിഞ്ഞ കുറെ കാലാങ്ങളായി വടകര കേന്ദ്രീകരിച്ച് ആര്‍ഡിഒ ഓഫീസ് സ്ഥാപിക്കണമെന്ന് വിവധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വടകര, കുറ്റിയാടി, നാദാപുരം എംഎല്‍എ മാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ഡിഒ ഓഫീസ് വടകരയ്‌ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് അട്ടിമറിക്കാനാണ് ഗൂഢ നീക്കങ്ങള്‍ നടക്കുന്നത്.

ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കയാണ്.സ്ഥലം എംഎല്‍എ ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം

എടുക്കാത്തതാണ് വടകരയില്‍ നിന്നും ഓഫീസ് മാറ്റാന്‍ നീക്കം നടക്കുന്നതെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. ഈ ഓഫീസ് വടകരയില്‍ സ്ഥാപിച്ചാല്‍ വടകര,കൊയിലാണ്ടി താലൂക്കുകളിലെ മലയോര മേഖലയില്‍ നിന്നടക്കമുള്ള ജനങ്ങള്‍ക്ക് നിസ്സാര കാര്യങ്ങള്‍ക്കടക്കം കോഴിക്കോട്ടേയ്‌ക്ക് പോകേണ്ട അവസ്ഥയ്‌ക്ക് പരിഹാരമാകും.വഴി തര്‍ക്കം,അതിര്‍ത്തി തര്‍ക്കം,വയല്‍ നികത്തല്‍,നീര്‍ത്തട സംരക്ഷണ നിയമം,എന്നീ കേസുകള്‍ക്ക് പരിഹാരം കാണാനും,കൂടാതെ ആര്‍ഡിഒകോടതിയും ഈ ഓഫീസിന്റെ കീഴില്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.