Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്തര്‍സംസ്ഥാന നദീജല കരാര്‍: സിബിഐ അന്വേഷണം വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 09:44 pm IST
in Palakkad

പാലക്കാട്: ആളിയാര്‍ ഡാമില്‍ കരാര്‍ വ്യവസ്ഥ ലംഘിച്ച് തമിഴ്‌നാട് നടത്തുന്ന അനധികൃത നിര്‍മ്മാണം തടയണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന നദീജല കരാറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന സ്ഥലം എംഎല്‍എയുടെ ആരോപണം ഗൗരവം അര്‍ഹിക്കുന്നു. വകുപ്പ് മന്ത്രിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത്. കരാര്‍ വ്യവസ്ഥ അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേര് എംഎല്‍എ പുറത്ത് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തമിഴ്‌നാട് നിര്‍മ്മിച്ച കടംമ്പാറ, വണ്ടാര്‍, ദേവിയാര്‍, അകമല ഡാമുകള്‍ അനധികൃതമാണെന്ന് ഒമ്പതാം കേരള നിയമസഭ അഡ്‌ഹോപ് കമ്മിറ്റി കണ്ടെത്തിയിരുന്നു. കൂടാതെ കോണ്ടൂര്‍ കനാലില്‍ പലയിടത്തും വെള്ളത്തിന്റെ ഗതി തിരിച്ചുവിടുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം 7.25 ടിഎംസി ജലം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ കിട്ടിയതാകട്ടെ 3.25 ടിഎംസിയും. 30 ശതമാനം ജലം മാത്രമേ ഇതുവരെ കേരളത്തിന് ലഭിച്ചിട്ടുള്ളു. ഇത് മറച്ചുവെച്ച് കേരളത്തിന്റെ പ്രതിഷേധം ഇല്ലാതാക്കുന്നതിനും തമിഴ്‌നാടിനെ സഹായിക്കുന്നതിനും മാത്രമേ എംഎല്‍എയുടെ പ്രസ്താവന ഉപകരിക്കുകയുള്ളു.

മൂന്ന് പതിറ്റാണ്ടായി ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും കാരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ കാര്‍ഷിക മേഖലയെ ഇത് ബാധിക്കും. തമിഴ്‌നാട് കരാര്‍ ലംഘനത്തിലൂടെ 174000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനവും കുടിവെള്ള വിതരണവും വ്യാവസായിക ആവശ്യങ്ങളും നിറവേറ്റുമ്പോഴാണ് കേരള ജനതയെ വഞ്ചിക്കുന്നത്. അന്തര്‍ സംസ്ഥാന തലത്തില്‍ നടന്ന ഈ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഞ്ചിക്കോട് ഐഐടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1000 കോടി രൂപ അനുവദിച്ചതിനും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം അമൃത, ചെന്നൈ എക്‌സ്പ്രസ്സുകള്‍ നീട്ടിയതിനും ജില്ലാ കമ്മിറ്റി കേന്ദ്രത്തെ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

പുതിയ വാര്‍ത്തകള്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.