Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാരതപ്പുഴയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 09:43 pm IST
in Palakkad

പാലക്കാട്: മദ്ധ്യകേരളത്തിന്റെ ജീവസ്രോതസ്സായ ഭാരതപ്പുഴയേയും ഇതര നദികളേയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ തൊടുപറമ്പില്‍ വര്‍ഗ്ഗീസ് കേന്ദ്രമന്ത്രി ഉമാഭാരതിയോട് അഭ്യര്‍ത്ഥിച്ചു.

രാഷ്‌ട്രീയ സേവാഭാരതിയുടെ ദേശീയ പുരസ്‌ക്കാരമായ സന്ത് ഈശ്വര്‍ സേവാ സമ്മാന്‍ ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഉമാ ഭാരതിയില്‍ നിന്നും സ്വീകരിച്ച വേളയിലാണ് ഭാരതപ്പുഴയുടെ ഗുരുതരാവസ്ഥ അദ്ദേഹം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഭാരതപ്പുഴയുടെ നാശത്തിലൂടെ കേരളത്തിന്റെ നെല്ലറയായ പാലക്കാട് മരുഭൂവായി മാറും.

പാലക്കാടിന് പുറമെ തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലെയും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ തകരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഭാരതപ്പുഴയുടേയും ഇതരനദികളുടേയും ദുരവസ്ഥയ്‌ക്ക് കാരണം മണലൂറ്റും മാലിന്യങ്ങളും കൈയേറ്റങ്ങളും മാത്രമല്ല വെള്ളത്തിന്റെ ഒഴുക്കിലുണ്ടായ കുറവും പ്രധാനകാരണമാണ്. അശാസ്ത്രീയമായ അന്ത:സംസ്ഥാന കരാറുകളും അണക്കെട്ടുകളും തടയണകളും ഭാരതപ്പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഏഴിലൊന്നായി കുറച്ചു.

35 ടി എം സി യോളം വെള്ളം ഒഴുകിയിരുന്ന ജലസമൃദ്ധമായ പുഴയിലൂടെ ഇപ്പോള്‍ ശരാശരി 5 ടിഎംസി പോലും വെള്ളം ഒഴുകുന്നില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥീരീകരിക്കുന്നു.

ഈ സാഹചര്യത്തില്‍ ഇത് സംബന്ധമായ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദനിവേദനം പ്രധാനമന്ത്രിക്ക് നല്‍കുന്നതിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുവാന്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ ജലാവകാശപൗരമുന്നേറ്റം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

India

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.