Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരമുല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 08:31 pm IST
inSamskriti

ശാസ്ത്രീയ നാമം: Aristo-lochia indica

സംസ്‌കൃതം: ഈശ്വരമുല്ല, ഗരുഡക്കൊടി

തമിഴ്: പാമ്പ് കരളകം, ഈശ്വരമുല്ല

എവിടെകാണാം: ഇന്ത്യയിലെവിടേയും കാണാം. വിഷ ചികിത്സയ്‌ക്കായാണ് ഈ വള്ളിച്ചെടി പ്രധാനമായും ഉപയോഗിക്കുന്നത്. ഗരുഡക്കൊടി, കരളകം എന്നീ പേരുകളിലും അറിയപ്പെടുന്നു. പാമ്പിന് ശത്രു ഗരുഡനെന്നപോലെയാണ് പാമ്പ് വിഷത്തിന് ഗരുഡക്കൊടി.

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് പ്രത്യുത്പാദിപ്പിക്കാം.

ഔഷധപ്രയോഗങ്ങള്‍: ഗരുഡക്കൊടിയുടെ ഏഴ് ഇല വീതം രാവിലെ കഴിച്ചാല്‍ പാമ്പ് കടിയേറ്റാല്‍ വിഷം ഏല്‍ക്കില്ല എന്ന് വൃദ്ധ വൈദ്യന്മാര്‍ പറയാറുണ്ട്. ലേഖകന്‍ ഇത് പരീക്ഷിച്ചുനോക്കിയിട്ടില്ല.

ഗരുഡക്കൊടിയുടെ വേര് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ വെറ്റില കടിച്ചുചവയ്‌ക്കുന്നതുപോലെ ചവച്ച ശേഷം ആ വ്യക്തിയുടെ നെറുകയിലും ചെവികളിലും ഊതിയാല്‍ വിഷമേറ്റയാള്‍ക്ക് വേദന കുറയുന്നതിനും വിഷത്തിന്റെ വ്യാപനം തടയുന്നതിനും നല്ലതാണ്.

ഈശ്വരമുല്ലയുടെ ഇലയിടിച്ചുപിഴിഞ്ഞ നീര് 50 മില്ലി, കുരുമുളക് 10 ഗ്രാം ഇത്രയും വീതം ഓരോ ഇരുപത് മിനിട്ടും ഇടവിട്ട് പാമ്പ് കടിയേറ്റയാളെ(ദുഷ്ടകന്‍) കുടിപ്പിച്ചുകൊണ്ടിരുന്നാല്‍ ഏത് പാമ്പിന്റേയും വിഷം ശമിക്കും.

പുരുഷന്മാരുടെ ശീഘ്രസ്ഖലനവും സ്വപ്‌നസ്ഖലനും മാറുന്നതിന് ഗരുഡക്കൊടിയുടെ വേര് ചരടുപോലെ അരയില്‍ കെട്ടുകയും നാഭിയില്‍ ഇലവച്ച് കെട്ടുകയും ചെയ്യുക.

കരളകത്തിന്റെ ഇല ചതച്ച നീര് ഈരണ്ട് തുള്ളി വീതം രണ്ട് മൂക്കിലും ഒഴിച്ച് വായിലേക്ക് വലിച്ചിറക്കിയാല്‍ (നസ്യം ചെയ്യുക) മൂക്കടപ്പും ജലദോഷവും ശമിക്കും. പൊടിയേറ്റുള്ള തുമ്മല്‍ മാറുന്നതിനും ഇതേ മാര്‍ഗ്ഗം സ്വീകരിക്കുക.

ഗരുഡക്കൊടിയുടെ വേര് (അഞ്ച് ഗ്രാം) ചതച്ച് ഒരു രാത്രി മുഴുവന്‍ കരിക്കിന്‍ വെള്ളത്തില്‍(100 മില്ലി) ഇട്ടുവയ്‌ക്കുക. പിറ്റേന്ന് ഇത് കഴിക്കുക. വര്‍ഷകാലത്തെ പകര്‍ച്ചപ്പനി മാറുന്നതിനും പനി വരാതിരിക്കുന്നതിനും പ്രതിരോധശേഷി വര്‍ധിക്കുന്നതിനും നല്ലതാണ്.

ഗരുഡക്കൊടിയുടെ ഇല അരച്ച് നാഭിയില്‍ പുരട്ടിയാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബീജദോഷം മാറും. വന്ധ്യതയ്‌ക്ക് കാരണമാകുന്ന ഈ അവസ്ഥ പരിഹരിക്കാന്‍ ഗരുഡക്കൊടിക്ക് സാധിക്കും. ഇലയുടെ പ്രഭാവഗുണമാണ് ഇതിന് കാരണം. ഒരു ഔഷധത്തിന്റെ സാന്നിധ്യം കൊണ്ട് രോഗശാന്തി വരുത്തുവാനുള്ള മരുന്നിന്റെ കഴിവാണ് പ്രഭാവഗുണം എന്നറിയപ്പെടുന്നത്.

ഗരുഡക്കൊടി അരച്ച് പാലില്‍ കുടിച്ചാല്‍ വിഷത്തിന്റെ വ്യാപനം തടയാം. ചര്‍മ്മരോഗം, പ്രത്യേകിച്ച് വെളളപ്പാണ്ട് മാറ്റുന്നതിനുള്ള തൈലം ഉണ്ടാക്കാന്‍ ഇതാവശ്യമാണ്.

ഗരുഡക്കൊടിയിലയുടെ 50 മില്ലി നീരില്‍ കുരുമുളക്, തിപ്പലി, ഏലത്തരി എന്നിവ പൊടിച്ചുചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവയ്‌ക്ക് ശമനം കിട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.