Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൂലത്തറ ഡാം തകര്‍ന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:35 pm IST
inPalakkad

പാലക്കാട്: മൂലത്തറ ഡാം തകര്‍ന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാലാണെന്ന് ആക്ഷേപം. അശാസ്ത്രീയ നിര്‍മ്മാണവും അറിയിപ്പില്ലാത്ത വെള്ളം വരവും കാരണം മൂന്നുതവണ പൊട്ടിയതാണ് ഈ ഡാം.

1974 നിര്‍മിച്ച മൂലത്തര ഡാം കഴിഞ്ഞ 1979, 1992,2009 കാലങ്ങളിലാണ് തകര്‍ന്നത്. 2009 നവംബര്‍ എട്ടിനാണ് അവസാനമായി ഡാം തകര്‍ന്നത്. ആളിയാറില്‍നിന്നുള്ള വെള്ളം കുത്തിയൊഴുകി വലതുകനാലിനോടുചേര്‍ന്ന് 75 മീറ്റര്‍ വീതിയിലും 25 അടി താഴ്ചയിലും റഗുലേറ്റര്‍ തകര്‍ന്നു.

മൂലത്തറ ഡാമിന്റെ മൂന്നുതവണ തകര്‍ച്ചയും തമിഴ്‌നാടിന്റെ മുന്നറിപ്പില്ലാത്ത വെള്ളം തുറക്കലാണെങ്കില്‍ അതിനെതിരെ നഷ്ടപരിഹാരത്തിന് നടപടിയെടുത്തില്ല. ആളിയാറിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്‌ച്ചവരുത്തിയതെങ്കില്‍ അതിനും നടപടിയില്ല.

കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ആളിയാറിലെ മുഖ്യ ഷട്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 100 മീറ്റര്‍ അകലെയാണ് സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഇവിടെ രാത്രിയും ,പകലും ഡ്യൂട്ടി ചെയ്യാന്‍ 12 ജീവനക്കാരും ഉണ്ട്. ആളിയാറില്‍നിന്നും കേരളത്തിലെ മൂലത്തറയിലേക്ക് വെള്ളമെത്തണമെങ്കില്‍ ഏറ്റവുകുറഞ്ഞത് പത്ത് മണിക്കൂര്‍ സമയം വേണം. അങ്ങിനെയാണെങ്കില്‍ വെള്ളം തുറന്നതായ വിവരം കേരളത്തിലെയോ തമിഴ്‌നാട്ടിലെയോ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടിങ് വീഴ്ചയാണ് കേരളത്തിന് മൂന്നുതവണ ഡാം തകര്‍ന്ന് സാമ്പത്തിക നഷ്ടത്തിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

India

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

Kerala

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

Kerala

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.