Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പ്രധാനമന്ത്രി ആവാസ് യോജന ധനസഹായം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:22 pm IST
inKottayam

കോട്ടയം: കോട്ടയം നഗരസഭയില്‍ പ്രധാനനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിര്‍മ്മാണത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നു. പദ്ധതിയില്‍ ഇല്ലാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളും പറഞ്ഞാണ് ധനസഹായം തടയുന്നത്. ഒന്നാം ഗഡു ലഭിക്കണമെങ്കില്‍ നിലവിലുള്ള വീട് പൊളിച്ച് മാറ്റി ഫോട്ടോയെടുത്ത് നല്‍കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് സംബന്ധിച്ച് കൗണ്‍സിലില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായി.

ഇത്തരം നിര്‍ദ്ദേശങ്ങള്‍ നിലവില്‍ ഇല്ലെന്നും ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും സെക്രട്ടറി അറിയിച്ചു. അതേ സമയം രണ്ടാം ഘട്ട ഗഡു ലഭിക്കണമെങ്കില്‍ തറയുടെ പണി പൂര്‍ത്തയാക്കിയതിന്റെ ഫോട്ടോ വേണമെന്നുണ്ടെന്ന് സെക്രട്ടറി വിശദീകരിച്ചു.

നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാരില്‍ ലൈസന്‍സിന് അര്‍ഹതയുള്ളത് അഞ്ചുപേര്‍ക്ക് മാത്രം. ആദ്യഘട്ടത്തില്‍ ടൗണ്‍ വെന്റിങ് കമ്മിറ്റി(ടി.വി.സി.) പരിഗണിച്ച 165 പേരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉപസമിതി യോഗം ചേരും .തെരഞ്ഞെടുത്തവര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും.

ഒന്നര വര്‍ഷം മുമ്പ് കോട്ടയം ബി.സി.എം. കോളേജിലെ കുട്ടികളാണ് നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ സര്‍വേ നടത്തിയത്. പിന്നീട് ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പടെ 439 പേരുടെ പട്ടിക ടി.വി.സി. പരിഗണിച്ചത്. നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടക്കാരുടെ പട്ടികയില്‍ ആക്ഷേപ തദ്ദേശീയര്‍ക്ക് പ്രാധാന്യം വേണം. ഞായറാഴ്ചകളില്‍ മാത്രം കച്ചവടം നടത്തുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ മേല്‍വിലാസം ഉപയോഗിച്ച് പട്ടികയില്‍ കയറിക്കൂടിയതെങ്ങനെയെന്ന് പരിശോധിക്കണം. വര്‍ഷങ്ങളായി നഗരത്തില്‍ കച്ചവടം ചെയ്യുന്നവരെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹം.മുയര്‍ന്നതിനാല്‍ മാറ്റിവെച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

Kerala

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

News

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

Kerala

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

പുതിയ വാര്‍ത്തകള്‍

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.