Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂര്‍ നഗരത്തില്‍ ടാക്‌സി വാഹനങ്ങള്‍ പാര്‍ക്കിംഗ് സൗകര്യമില്ലാതെ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:19 pm IST
in Kannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ ടാക്‌സി വാഹനങ്ങള്‍ പാര്‍ക്കിംഗ് സൗകര്യമില്ലാതെ വലയുന്നു. ടാക്‌സി സ്റ്റാന്റിന് വേണ്ടി നഗരസഭ സ്ഥലം ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടാക്‌സി സ്റ്റാന്റ് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. ഏതാനും മാസത്തിനകം കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അതിനനുസരിച്ച വികസനം നടപ്പിലാക്കി യാത്രികരെ വരവേല്‌ക്കേണ്ടുന്ന മട്ടന്നൂര്‍ പട്ടണത്തിനാണ് ഈ ഗതികേട്. അനുദിനം വികസിക്കുന്ന ടൗണിലും പരിസരത്തുമായി നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് സര്‍വ്വീസ് നടത്തുന്നത്. തലശ്ശേരി റോഡ്, ബസ് സ്റ്റാന്റ് പരിസരം, മത്സ്യമാര്‍ക്കറ്റ് പരിസരം, ഇരിട്ടി റോഡ്, മരുതായി റോഡ് എന്നിവിടങ്ങളിലാ ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. ഇവിടങ്ങളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യാന്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നതായി െ്രെഡവര്‍മാര്‍ പറയുന്നു. കാര്‍,ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് അടുത്ത കാലത്തായി ബസ് സ്റ്റാന്റില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യാന്‍ നഗരസഭ സ്വകര്യമൊരുക്കിയത്.നിലവില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരുന്ന സ്ഥലത്ത് നഗരസഭ പുതിയ ഷോപ്പിംഗ് മാള്‍ പണിതതോടെയാണിത്. എന്നാല്‍ കാര്‍,ജീപ്പ് തുടങ്ങിയ ടാക്‌സി വാഹനങ്ങള്‍ ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ബസ്സുകള്‍ക്കും, യാത്രക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.ഇതിനു പുറമെ മിനിലോറികള്‍, ട്രാവലര്‍, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവ കണ്ണൂര്‍ റോഡിലും ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ ഇരിട്ടി റോഡിലുമാണ് പാര്‍ക്ക് ചെയ്യുന്നത്.റോഡിന്റെ ഒരു വശത്തായി പാര്‍ക്ക് ചെയ്യുന്നത് കാരണം ഗതാഗതകുരുക്ക് നിത്യസംഭവമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് പോലീസ് സ്റ്റേഷന് പിറക് വശത്തായി ടാക്‌സി സ്റ്റാന്റ് നിര്‍മ്മിക്കാനായി സ്ഥലം ഏറ്റെടുത്തിരുന്നു.എന്നാല്‍ നഗരസഭ ഭരണം കൈയ്യാളുന്ന എല്‍ ഡി എഫ് മുന്നണി ടാക്‌സി സ്റ്റാന്റ് നിര്‍മ്മിക്കാനുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും നടത്തിയിട്ടില്ല. എറ്റെടുത്ത സ്ഥലത്തിന് ചുറ്റും സ്വകാര്യവ്യക്തികളുടെ വന്‍കിട കെട്ടിടങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.ഉടന്‍ ടാക്‌സി സ്റ്റാന്റ് നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ടാക്‌സി െ്രെഡവര്‍മാരും നാട്ടുകാരും ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു
Kerala

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

Kerala

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Kerala

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

Kerala

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

പുതിയ വാര്‍ത്തകള്‍

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.