Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി-മൈസൂരു റെയില്‍പാത: കേരള-കര്‍ണാടക ചര്‍ച്ച ഇന്ന് ബംഗളൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:14 pm IST
inKannur

കണ്ണൂര്‍: നൂറ്റാണ്ട് പിന്നിട്ടിട്ടും ചൂളം വിളിയുയരാത്ത മലബാറിന്റെ സ്വപ്‌നപദ്ധതിയായ തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗംകൂടി. നിര്‍ദ്ദിഷ്ട തലശേരി- മൈസൂരു റെയില്‍പാത സംബന്ധിച്ച് കേരളവും കര്‍ണാടകയും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും. കേരള ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കര്‍ണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര കുന്തിയ എന്നിവര്‍ ബംഗളൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

നാഗര്‍ഹോള വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്‌ക്ക് കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. തലശേരി മൈസൂരു റെയില്‍പാതയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) പൂര്‍ത്തിയാക്കി ഡിസംബര്‍ 31നകം റെയില്‍വെയ്‌ക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനി നിര്‍ദേശിച്ചിരുന്നു.

247 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയ്‌ക്ക് 3209 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. റെയില്‍വെ അംഗീകരിച്ചാല്‍ 2024ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിശദമായ രൂപരേഖ തയ്യാറാക്കാന്‍ നേരത്തെ കൊങ്കണ്‍ റെയില്‍വെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ റെയില്‍വെയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും തലശേരി-മൈസൂരു റെയില്‍പാതയെ കുറിച്ച് സാദ്ധ്യതാ പഠനം നടത്തിയിരുന്നുവെങ്കിലും പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

മെട്രോറെയില്‍ ഉദ്ഘാടനം ചെയ്യുവാന്‍ പ്രധാനമന്ത്രി കൊച്ചിയില്‍ വന്ന വേളയില്‍ 18 ആവശ്യങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അതില്‍ എട്ടാമത്തെ ആവശ്യമായിരുന്നു തലശ്ശേരി-മൈസൂരു റെയില്‍പ്പാത. ഇതേത്തുടര്‍ന്നാണ് വിശദമായ സര്‍വേ നടത്താന്‍ മറ്റൊരു ഏജന്‍സിയെ കണ്ടെത്താന്‍ കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നതും അവര്‍ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്താന്‍ നിശ്ചയിച്ചതും. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിലാണ് സര്‍വ്വേ നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ കേന്ദ്ര റെയില്‍വേമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ടതോടെയാണ് തലശ്ശേരി- മൈസൂരു റെയില്‍പാത എന്ന വടക്കേ മലബാറുകാരുടെ ചിരകാല മോഹത്തിന് വീണ്ടും ചിറക് മുളച്ചത്.

പദ്ധതിച്ചെലവിന്റെ 51 ശതമാനം സംസ്ഥാന സര്‍ക്കാരും 49 ശതമാനം കേന്ദ്രസര്‍ക്കാരുമാണ് വഹിക്കേണ്ടത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മൈസൂരു, ബംഗലുരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയില്‍പാത. തലശേരി മൈസൂരൂ റെയില്‍പാത ലാഭകരമാവില്ലെന്നും ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നുമാണ് ഡിഎംആര്‍സി കണ്ടെത്തിയിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.