Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് യുവതിയുടെ സമ്പാദ്യങ്ങള്‍ കൈക്കലാക്കി മുങ്ങിയ യുവാവിനെതിരെ നടപടിക്ക് എസ്.പി.യുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:13 pm IST
inKannur

തലശ്ശേരി: കോയമ്പത്തൂരില്‍ നിന്നും പരിചയപ്പെട്ട ശ്രീലങ്കന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കുകയും ഇവരുടെ ജീവിത സമ്പാദ്യങ്ങളെല്ലാം കൈക്കലാക്കി വിദേശത്തേക്ക് ഒളിച്ചോടുകയും ചെയ്ത യുവാവിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശം.

കോയമ്പത്തൂരിലെ രാജഗോപാല്‍ ലേഔട്ടില്‍ താമസിച്ചിരുന്ന എസ്.നിര്‍മ്മല ദുര്‍ഗ്ഗയുടെ പരാതിയിലാണ് നടപടി. ചൊക്ലി കരിയാട് പള്ളിക്കുനി സേട്ടു മുക്കിനടുത്ത കുഞ്ഞോറന്റവിട എ.കെ.റനീഷിനെതിരെയാണ് തലശ്ശേരിയിലെ സൗജന്യ നിയമസഹായ ക്ലിനിക്കിന്റെ സഹായത്തോടെ നിര്‍മ്മല ദുര്‍ഗ്ഗ പരാതി നല്‍കിയത്. ചെറുപ്രായത്തില്‍ തമിഴ്‌നാട്ടിലേക്ക് കുടിയേറിയ കുടുംബമായിരുന്നു യുവതിയുടേത്.

വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഇവര്‍ പിന്നീട് പിതൃസഹോദരന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിലെ ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊട്ടടുത്ത വര്‍ക്ക്ഷാപ്പില്‍ ജോലിചെയ്യുന്ന റനീഷുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയബദ്ധരായ ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഒന്നിച്ച് താമസം തുടങ്ങിയത്. തുടര്‍ന്ന് തന്റെ ജീവിതസമ്പാദ്യങ്ങളെല്ലാം നിര്‍മ്മല റനീഷിന് നല്‍കി. മാരുതി കാര്‍, സ്‌കൂട്ടി, ആഭരണങ്ങള്‍, ലാപ്‌ടോപ്പ് എന്നിവയെല്ലാം കൈക്കലാക്കി. ഇതിനിടെ യുവാവ് നിരന്തരം ലൈംഗികചൂഷണം ചെയ്തതിനാല്‍ നിര്‍മ്മല ഗര്‍ഭിണിയായി. വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായെന്ന് വീട്ടുകാരറിഞ്ഞാല്‍ അവര്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭം അലസിപ്പിച്ചു. വിവാഹത്തിന് നിര്‍ബ്ബന്ധിച്ചപ്പോള്‍ തലശ്ശേരിയിലെത്തിച്ച് കഴുത്തില്‍ താലികെട്ടി. റസ്റ്റ് ഹൗസിനടുത്ത് വാടകവീടെടുത്ത് താമസിപ്പിച്ചു. ഈ സമയം റനീഷിന്റെ ബന്ധുക്കളെത്തി. അവര്‍ വധഭീഷണി മുഴക്കി. റനീഷിന്റെ ജീവിതത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി വീണ്ടുമെത്തിയ ബന്ധുക്കള്‍ റനീഷിനെ സൂത്രത്തില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. അയാള്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍മ്മല ദുര്‍ഗ്ഗയുടെ പരാതിയിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.