Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദീപ മഹോത്സവത്തിന് 25ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:11 pm IST
in Kottayam

തൃക്കൊടിത്താനം: പഞ്ചപാണ്ഡവ ക്ഷേത്രമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് 25 ന് കൊടിയേറും. ഡിസംബര്‍ 4ന് പുലര്‍ച്ചെ 5 നാണ് ദീപ. 25ന് വൈകിട്ട് 8നും 8.30നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിലെ കൊടിയേറ്റ്.ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണ്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 8.45 മുതല്‍ നൃത്ത സന്ധ്യ.26ന് രാവിലെ 8.30നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. രാവിലെ 10ന് പഞ്ചപാണ്ഡവക്ഷേത്രവികസന സെമിനാര്‍, 5.30ന് സാംസ്‌കാരിക സമ്മേളനം, 7 മുതല്‍ ശ്രീ ഭുവനേശ്വരി നാട്യരംഗം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം.

രാവിലെ 8.30നും വൈകിട്ട് 5.15നും കാഴ്ചശീവേലി ഉണ്ടാകും.27ന് വൈകിട്ട് 7ന് സംഗീത സദസ്സ്. 28നവൈകിട്ട് ് 7ന് പുല്ലാംകുഴല്‍ കച്ചേരി 8ന് കഥകളി. 29ന് വൈകിട്ട് 6.30ന് കിഴക്കോട്ടെഴുന്നളളിപ്പ്. 6ന് സംഗീതസന്ധ്യ, കുന്നുംപുറം ജംഗ്ഷനില്‍, തുടര്‍ന്ന് ദേശവിളക്കുകമ്മിറ്റിവക ദേശനാഥന്‍മാര്‍ക്ക് സ്വീകരണം, 7ന് സംഗീതസദസ്സ്. 10ന് കൈമണി ഉഴിച്ചില്‍ ജീവിത എഴുന്നളളിപ്പ്. 30വൈകിട്ട് 6ന് കൊട്ടിപ്പാടിസേവ.,രാത്രി 9ന് സോപാനസംഗീതം, 10.30ന് കൈമണി ഉഴിച്ചില്‍, പുറപ്പാട് എഴുന്നളളിപ്പ്. ഡിസംബര്‍ 1ന് വൈകിട്ട് 6ന് കൊട്ടിപ്പാടി സേവ. 6.45ന് സേവ.രാത്രി 9ന് ഭക്തിഗാനമേള. 10.ന്‌കൈമണി ഉഴിച്ചില്‍, പുറപ്പാട് എഴുന്നളളിപ്പ്. 2ന് വൈകിട്ട് 4ന് ചാക്യാര്‍കൂത്ത്. 5.45ന് കൊട്ടിപ്പാടി സേവ, 6.30 സേവ,9ന് നൃത്തനൃത്യങ്ങള്‍ .രാത്രി 10ന് കൈമണി ഉഴിച്ചില്‍ പുറപ്പാട് എഴുന്നളളിപ്പ#്. 3ന് 3.45ന് വാര്‍പ്പിടകം ക്ഷേത്രത്തില്‍ നിന്നും ശരകൂടം എഴുന്നളളിപ്പ് . വൈകിട്ട് 4ന് ഓട്ടന്‍ തുളളല്‍, വൈകിട്ട് 5.45ന് കൊട്ടിപ്പാടിസേവ 6.30ന് സേവ 9.30 ന് സംഗീത സദസ് 10ന് പ്ലാവില്‍ ചുവട്ടില്‍ മേളം. ആരമലയിലേക്ക് പുറപ്പാട് എഴുന്നളളിപ്പ് 12ന് ബാലെ. രാത്രി 1ന് പനച്ചിക്കലേറ്റം ചാടിക്കൊട്ട് മുരിയന്‍കുളങ്ങരയിലേക്ക് എഴുന്നളളിപ്പ്, ഇറക്കിപൂജ, 4ന് പുലര്‍ച്ചെ 5ന് ദീപ,രാവിലെ 10ന് ആറാട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.