Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്; നൂറു നാള്‍ക്കകം പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:10 pm IST
in Kannur

പയ്യന്നൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ അപകട കഥകള്‍ ജനങ്ങള്‍ക്ക് നടുക്കുന്നതാകുന്നു. മൂന്നു മാസത്തിനകം ചെറുതും വലുതുമായ ഇരുപതോളം വാഹനാപകടങ്ങള്‍ നടന്ന ഈ പാതയില്‍ ഈ കാലയളവില്‍ പൊലിഞ്ഞ് പോയത് ഒമ്പത് മനുഷ്യജീവനുകള്‍. ബൈക്കപകങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ ഈ റോഡില്‍ ബസ്സും ലോറിയും കാറും ഓട്ടോയുമെല്ലാമായി വാഹനാപകടങ്ങള്‍ തുടക്കഥയാണ്. മണ്ടൂരില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കി കൊണ്ട് ശനിയാഴ്ച രാത്രിയിലുണ്ടായ ബസ്സപകടമാണ് ഈ പരമ്പരയിലെ അവസാനത്തേത്.

126 കോടി ചിലവില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡായി പിലാത്തറ പീരക്കാംതടം ദേശീയപാതയില്‍ നിന്നും പാപ്പിനിശ്ശേരി വരെ നീളുന്ന കെഎസ്ടിപിറോഡില്‍ വികസനത്തിന് അനുസൃതമായി ഗതാഗതനിയന്ത്രണ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാകാത്തത് അപകടം പെരുകാന്‍ കാരണമാകുന്നു. വീതികൂടിയ നേര്‍റോഡും മിനുസമേറിയ മെക്കാഡം ടാറിംഗും മൂലമുള്ള സുഖയാത്ര െ്രെഡവര്‍മാരെ അമിത വേഗതക്ക് പ്രേരിപ്പിക്കുന്നു. ഈ അമിത വേഗമാണ് മിക്ക അപകടത്തിനും കാരണമായത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തിനും ബസ്സിന്റെ അമിത വേഗതയാണ് മുഖ്യമായും ചൂണ്ടിക്കാണിക്കുന്നത്. വേഗനിയന്ത്രണ സംവിധാനത്തിന് സ്ഥിര സംവിധാനങ്ങള്‍ ഇതുവരെയുമായില്ല. ഓരോ അപകടം ഉണ്ടാകുമ്പോഴും ആ സ്ഥലത്തോട് ചേര്‍ന്ന് പൂഴിച്ചാക്കും വേഗനിയന്ത്രണ താല്‍ക്കാലിക സംവിധാനവും ഒരുക്കുന്നതൊഴിച്ചാല്‍ സുരക്ഷാ മുന്‍കരുതല്‍ ഒന്നും തന്നെയില്ല. ബസ്സപകടം നടന്ന സ്ഥലത്തും അപകടശേഷം ഇത്തരം രീതി നടപ്പിലാക്കായിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് പീരക്കാംതടം, അമ്പലം റോസ്, എരിപുരം തുടങ്ങിയ സ്ഥലങ്ങളില്‍ സിഗ്‌നല്‍ സ്ഥാപിച്ചു വെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഡിവൈഡര്‍ സൗകര്യം, റിഫ്‌ലക്ടറുകള്‍, സീബ്രാ വരകള്‍, സിഗ്‌നല്‍ സൗകര്യം തുടങ്ങിയവയെല്ലാം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. വീതി കൂടിയ റോഡായതോടെ കാല്‍ നടയായി മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. സീബ്രാ വരകളുടെ അപര്യാപ്തതയും ഏറെ പ്രയാസമുണ്ടാക്കുന്നു. ആവശ്യത്തിന് തെരുവ് വിളക്കുകളും ഇല്ല. കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനും വെളിച്ചക്കുറവ് കാരണമായി.

കെഎസ്ഡിപിറോഡിലെ ഓവുചാല്‍ പദ്ധതിയും പൂര്‍ത്തിയാകാത്ത നിലയിലാണ്. ഓടകള്‍ക്ക് അടപ്പും വരമ്പും സ്ഥാപിക്കാത്തതിനാല്‍ കാല്‍നടയാനക്കാരും ചെറുകിട വാഹനങ്ങളും അപകട ഭീഷണിയിലാണ്. കെഎസ്ടിപി റോഡിലേക്കുള്ള ഇതര റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷനുകളില്‍ വേണ്ട ട്രാഫിക് ക്രമീകരണം നടപ്പാക്കേണ്ടതുണ്ട്. ഈ റോഡിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.