Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എംഎല്‍എ പറഞ്ഞ 50 ലക്ഷം എവിടെ? പന്തളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ചെളിക്കുളമായി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 08:13 pm IST
in Pathanamthitta

പന്തളം: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചുള്ള ശബരിമല തീര്‍ത്ഥാടനം തുടങ്ങുവാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. തകര്‍ന്നു തരിപ്പണമായ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മഴ കനത്തതോടെ ചെളിക്കുളമായി മാറി. ഇതിന്റെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആറുമാസം മുമ്പു അമ്പതുലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും ഒരുരൂപപോലും ചിലവഴിച്ചു കണ്ടില്ല.

മുന്‍ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് കെഎസ്ആര്‍ടിസി ഇവിടെ കുഴികളടച്ച് ടാര്‍ ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലത്ത് കുഴികളില്‍ മുട്ടറ്റം വെള്ളമാണ് നിറയുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. കുഴികളില്‍ ബസ്സിറങ്ങുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നത് യാത്രക്കാരുടെ ദേഹത്തേക്കാണ്. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും മഴയായതിനാല്‍ എന്നുമിവിടം ചെളിക്കുളത്തിനു സമാനമാണ്. രണ്ടുമൂന്നു ദിവസം തുടര്‍ച്ചയായി വെയിലുറച്ചാല്‍ പിന്നെ പൊടിയുടെ അഭിഷേകമാണ്. മണ്ണു മൂടിയപോലെ പ്രദേശമാകെ പൊടികൊണ്ടു നിറയും.

സ്റ്റാന്‍ഡിന്റെഈ ദുസ്ഥി തിയില്‍ യാത്രക്കാരേപ്പോലെ തന്നെ നാട്ടുകാരും ഏറെ ബുദ്ധിമുട്ടുമ്പോഴാണ് ആറു മാസം മുമ്പ് എംഎല്‍എയുടെ പ്രഖ്യാപനം വന്നത്. സ്റ്റാന്‍ ഡില്‍ ഇതേപോലെ കുഴികളുണ്ടാകാത്ത വിധത്തില്‍ ടാറിംഗ് നടത്താനും ഇവിടെയുള്ള വര്‍ക്ക് ഷോപ്പ് നവീകരിക്കാനുമായി തന്റെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചെന്നും അതിന് ഭരണാനുമതിലഭി ച്ചെന്നുമാ ണ് ചിറ്റയം ഗോപകുമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും എംഎല്‍എയുടെ പ്രഖ്യാപനമല്ലാതെ മറ്റൊന്നുംതന്നെ ഇവിടെ സംഭവിച്ചിട്ടില്ല. ഇടയ്‌ക്കിടെ ഇവിടെയുണ്ടാകുന്ന മാറ്റം സഖാക്കള്‍ സ്റ്റാന്‍ഡിനുള്ളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ചെങ്കൊടിയും ചെന്തോരണങ്ങളും കെട്ടി സ്റ്റാന്‍ ഡിനെ സിപിഎം ഓഫീസുപോലെയാക്കുന്നതു മാത്രമാണ്. തീര്‍ത്ഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതല്‍ ഇവിടെ തീര്‍ത്ഥാടകരുടെ തിരക്കും ആരംഭിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഇക്കാലയളവില്‍ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തെത്തുന്നത്. ഇവിടെ നിന്നും നേരിട്ടു ശബരിമലയിലേക്ക് ബസ് രണ്ടേ ഉള്ളുവെങ്കിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും പോയി ശബരിമലയ്‌ക്കു പോകുവാന്‍ ഏറെ തീര്‍ത്ഥാടകരാണെത്തുന്നത്. ഈ തീര്‍ത്ഥാടകരും ഇത്തവണ പന്തളത്ത് ഏറെ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.