Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടക വഴികളില്‍ ഒരുക്കങ്ങള്‍ പാതിവഴിയില്‍ ശരണപാതകള്‍ കഠിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:55 pm IST
in Kottayam

പാതാളക്കുഴികളായി മാറിയ ശരണപാതകളില്‍ ഓട്ടയടച്ച്് താത്ക്കാലിക ആശ്വസം മാത്രം നല്‍കി. ശബരിമല റോഡ് അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുത്തി 103 പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. ഈ ജോലികള്‍ 12ന് മുമ്പ് തീര്‍ക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

പൊന്‍കുന്നം – എരുമേലി റൂട്ടില്‍ ദേശീയ പാത വിഭാഗം കുഴികള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലം ഇപ്പോഴും അപകടാവസ്ഥയിലാണ്. ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ മൂവാറ്റുപുഴ-പാലാ -പൊന്‍കുന്നം വഴി വരുന്ന വാഹനങ്ങള്‍ കെവിഎംഎസ് റോഡ് വഴി എരുമേലിയിലേക്ക് പോകേണ്ടി വരും. വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള ഗതാഗതം വലിയ കുരുക്കിന് കാരണമാകാന്‍ സാധ്യതയുണ്ട്. പാലാ- പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ പ്രത്യേക നിരീക്ഷണ ക്യാമറകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്്. കോട്ടയം – പൊന്‍കുന്നം റോഡിലെ കുഴി അടയ്‌ക്കലും പൂര്‍ത്തിയായി വരുന്നതേയുള്ളു. കെ.കെ. റോഡ്, പൊന്‍കുന്നം -എരുമേലി എന്നീ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലുണ്ട്.

ജല അതോറിട്ടി മെല്ലപ്പോക്കിലാണ്

പതിവ് പോലെ ഇത്തവണയും ജല അതോറിട്ടി മെല്ലപ്പോക്കിലാണ്. അവലോകന യോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതും ജല അതോറിട്ടിയാണ്. എരുമേലിയില്‍ അടക്കം ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍്ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. തിളപ്പച്ചാറ്റിയ വെള്ളം ദേവസ്വം ബോര്‍ഡും സന്നദ്ധ സംഘടനകളും ചേര്‍ന്ന് വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായിരിക്കുന്നത്.

രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതല്‍ എത്തുന്നത് ട്രെയിനിലാണ്. ഈ സീസണില്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കൊ്ല്ലം -ചെന്നൈ സ്‌പെഷ്യല്‍ 17 മുതല്‍ ഉണ്ടാകും. മകരവിളക്കിനാണ് മറ്റൊരു സ്‌പെഷ്യല്‍ ട്രെയിന്‍ ചെന്നൈയ്‌ക്ക് ഓടിക്കുന്നത്. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്‌റ്റേഷനില്‍ വിശ്രമിക്കുന്നതിനായി റസ്റ്റ് ഹൗസ് ഒരുക്കുന്നുണ്ട്. 500 പേര്‍ക്ക് ഒരേ സമയം വിശ്രമിക്കാം. 93 ലക്ഷം രൂപയാണ് ചെലവ്. കൂടാതെ വിവിധ ഭാഷകളില്‍ ഡിസ് പ്ലേ ബോര്‍ഡുകള്‍, എഇഡി സ്്ക്രീനുകള്‍ എന്നിവയും തയ്യാറാക്കാനുണ്ട്

35 ബസ്സുകള്‍ കൂടി

കെഎസ്ആര്‍ടിസി പമ്പയ്‌ക്ക് 35 ബസ്സുകള്‍ അധികമായി ഓടിക്കും. ഇതില്‍ 20 എണ്ണം കോട്ടയത്ത് നിന്നും 15 എണ്ണം എരുമേലിയില്‍ നിന്നുമാണ്. തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ്സുണ്ടാകും.തീര്‍ത്ഥാടകര്‍ കൂടുതലായി എ്ത്തുന്ന കോട്ടയം സ്റ്റാന്റില്‍ വിശ്രമിക്കാനും വിരി വയ്‌ക്കാനും സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.