Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ മനോജ് വധക്കേസ് നടത്തിപ്പിനായി പണപ്പിരിവ് നടത്താനുളള സിപിഎം നീക്കം: പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:49 pm IST
inKannur

പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസ് നടത്തിപ്പിനായി കോടികള്‍ പിരിക്കാനുളള നീക്കത്തെ ചൊല്ലി സിപിഎമ്മിനകത്ത് അഭിപ്രായഭിന്നത ശക്തം. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ നടത്തിപ്പിനെന്ന പേരില്‍ രണ്ടുകോടി രൂപ കണ്ണൂരില്‍ നിന്നും പിരിക്കാനുളള സിപിഎം ജില്ലാസെക്രട്ടറിയേറ്റ് തീരുമാനമാണ് പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് കാരണമായിരിക്കുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ഇത്തരത്തില്‍ ഒരു സാമ്പത്തിക ശേഖരണം അഭികാമ്യമാകില്ല എന്ന നിലപാടുമായാണ് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കാനായി പാര്‍ട്ടി പരസ്യനിലപാടുമായി രംഗത്ത് വരുന്നത് ദോഷംചെയ്യുമെന്നും ഒരിക്കലും ജില്ലാനേതൃത്വത്തിന്റെ നിലപാടുകളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചില പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും അറിയുന്നു. ഇപ്പോള്‍ നടന്നുവരുന്ന സിപിഎമ്മിന്റെ ചില ലോക്കല്‍ സമ്മേളനങ്ങളില്‍ പണം പിരിവിനുളള തീരുമാനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എതിര്‍പ്പുകള്‍ ശക്തമായതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം മാറ്റാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.

സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാകമ്മറ്റി സെക്രട്ടറി എന്‍.മധുസൂദനന്‍ എന്നിവരടക്കം 25 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തില്‍ വൈകാരികമായി ഈ വിഷയം ഉയര്‍ത്തി കോടികള്‍ പിരിച്ചെടുക്കാനായിരുന്നു നീക്കം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേസിലെ പ്രതികളെ രക്ഷിക്കാനാണ് തീരുമാനം.

നിലവിലുളള യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്ന വാദമുയര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പി.ജയരാജന്‍. യുഎപിഎ വകുപ്പ് പ്രകാരമാണ് ഗൂഡാലോചന അടക്കമുളള രണ്ടാമത്തെ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിട്ടുളളത്. നേരത്തെ കേസില്‍ ജാമ്യത്തിലുളള പി.ജയരാജന്‍ അടക്കമുളളവര്‍ക്കും യുഎപിഎ ബാധകമായതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ജില്ലാസെക്രട്ടറിയെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ തന്നെയാണ് സിപിഎം നീക്കം. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടി സിപിഎം കോടികള്‍ പിരിവ് നടത്തിയിരുന്നതും ഏറെ വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.