Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അതിജീവനസമരസമിതികണ്‍വീനറെ വെട്ടിക്കൊല്ലാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:33 pm IST
in Pathanamthitta

പന്തളം: പന്തളം തെക്കേക്കര മമ്മൂട് പൊരിച്ചകുന്ന് കോളനിയിലെഅനധികൃത സെമിത്തേരികള്‍ക്കെതിരെ സമരം നടത്തുന്നഅതിജീവന സമര സമിതി സെക്രട്ടറിയെ സിപിഎം ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്പിച്ചു. ഒബിസി മോര്‍ച്ച പന്തളം തെക്കേക്കര പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി കൂടിയായ മാമ്മൂട് പാലനില്ക്കുന്നതില്‍ കണ്ണനെ(24)യാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ മാമ്മൂട് കവലയിലാണ് സംഭവം. കടയില്‍ നാരങ്ങാവെള്ളം കുടിച്ചുകൊണ്ടു നിന്നിരുന്ന കണ്ണനെ അടൂര്‍ പതിനാലാം മൈല്‍ സ്വദേശി തോമസിന്റെ മകന്‍ അമലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം വരുന്ന ഗുണ്ടാസംഘമാണ് വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിച്ചത്. കണ്ണനൊപ്പമുണ്ടായിരുന്ന ബിജെപി പഞ്ചായത്തു കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദിനെയും വെട്ടാന്‍ ശ്രമിച്ചു.

പരുക്കേറ്റ കണ്ണനെ പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊരിച്ചകുന്ന് കോളനിയില്‍ വിവിധ പെന്തക്കോസ്തു വിഭാഗങ്ങള്‍ ഒമ്പത് അനധികൃത സെമിത്തേരികളാണ് സ്ഥാപിച്ചതോടെ ഇവിടെ തിങ്ങിപ്പാര്‍ക്കുന്ന പാവപ്പെട്ട പട്ടികജാതി വിഭാഗത്തിന്റെ ജീവിതം നരകതുല്യമായി. അസഹനീയമായ ദുര്‍ഗ്ഗന്ധമാണ് പരിസരമാകെ എല്ലായ്‌പ്പോഴും. കിണറുകളിലും തോട്ടകളിലും ലഭിക്കുന്നത് മനുഷ്യ കൊഴുപ്പു കലര്‍ന്ന വെള്ളമാണ്.

ഇതു പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പടരുവാന്‍ കാരണമായി. കോളനിവാസികള്‍സമരവുമായി രംഗത്തിറങ്ങിയെങ്കിലും സിപിഎംഅടക്കമുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്ഉള്‍പ്പെടുന്ന യുഡിഎഫും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ 26ന് മമ്മൂട് കവലയില്‍ ബിജെപി പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിജീവന സമരം ആരംഭിച്ചു.

ഇതോടെ കോളനിവാസികളൊന്നടങ്കം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ശശികുമാറിന്റെ നേതൃത്വത്തില്‍ സിപിഎം ബന്ധമുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു.

ഇതില്‍ പ്രകോപിതരായ സിപിഎം പ്രാദേശിക നേതൃത്വം, ബിജെപി നേതാക്കളെ കൊന്ന് പ്രദേശത്ത് ഭീതിപരത്തി അണികളെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.