Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിഘ്‌നങ്ങള്‍ അകറ്റുന്ന തഴുത്തല ശ്രീ മഹാഗണപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:16 pm IST
in Travel

കൊല്ലം ജില്ലയില്‍ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കൊട്ടിയം കണ്ണനല്ലൂരിലാണ് സര്‍വ്വാഭീഷ്ടവരദായകനും ക്ഷിപ്രപ്രസാദിയുമായ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ തലമുറയില്‍പ്പെട്ട ഒരാള്‍ക്ക് നിയോഗം പോലെ ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും അദ്ദേഹം അത് താഴ്‌ത്തല ഗുരുമന്ദിരത്തിനു സമീപമുള്ള അരയാല്‍ ചുവട്ടില്‍ വച്ചു.

മൂര്‍ത്തിത്രയം കുടികൊള്ളുന്ന അരയാലില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ട വിഗ്രഹം ശക്തിപ്രാപിച്ചു. ഇത് തിരിച്ചറിയാന്‍ വൈകിയ ജനങ്ങള്‍ അടിയ്‌ക്കടി നാടിനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചറിയാല്‍ പ്രശ്നം വച്ചുനോക്കി. അരയാല്‍ ചുവട്ടിലെ വിഗ്രഹത്തിന്റെ ചൈതന്യം മനസ്സിലാക്കിയപ്പോള്‍ അവിടെയൊരു ക്ഷേത്രം നിര്‍മ്മിച്ചു.

വിഘ്ന വിനായകനായ ഗണപതി ഭഗവാനെ അവിടെ പ്രതിഷ്ഠിക്കുകയും അതിനുശേഷം ആ ദേശത്തിനും ദേശവാസികള്‍ക്കും ഐശ്വര്യവും സമാധാനവും പൂര്‍വാധികം വര്‍ധിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

മകരമാസത്തിലെ അവിട്ടം നാളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. പത്തു ദിവസത്തെ ഉത്സവം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു. പത്താം നാള്‍ രാവിലെയുള്ള ആനനീരാട്ടും ആനയൂട്ടും ചമയപ്രദര്‍ശനങ്ങളും വൈകുന്നേരം നടക്കുന്ന ഗജോത്സവത്തിലും തുടര്‍ന്നുള്ള കെട്ടുകാഴ്ചയും എഴുന്നള്ളത്തും കാണുന്നതിനായി വിദേശികളടക്കം ആയിരക്കണക്കിനാണുകള്‍ പങ്കെടുക്കുന്നു.

ഉത്സവ കൊടിയേറ്റത്തിനുള്ള അടയ്‌ക്കാമരവും (കവുങ്ങ്) വഹിച്ചുകൊണ്ടുള്ള കൊടിമരഘോഷയാത്രയില്‍ ആവേശപൂര്‍വമായിട്ടാണ് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നത് . ഓരോ വര്‍ഷവും ഓരോദിക്കില്‍ നിന്നും ഇത് ആരംഭിക്കുന്നു.

ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി , കന്നിയിലെ ദുര്‍ഗ്ഗാഷ്ടമി, വിദ്യാരംഭം, തുലാമാസ ആയില്യ പൂജ , നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലച്ചിറപ്പ് തൃക്കാര്‍ത്തിക , ധനുമാസത്തിലെ നാല്‍പത്തിയൊന്ന് വിളക്ക് ഇവ ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ് . ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ അരയാല്‍മരവും അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗദൈവങ്ങളും, ഭദ്രകാളിയുമാണ് ഉപദേവതകള്‍.

രാവിലെ അഞ്ചുമണിക്ക് തുറക്കുന്ന ക്ഷേത്രം മധ്യാഹ്ന പൂജയോടെ 10.30 നു അടയ്‌ക്കുകയും വൈകിട്ട് 5.30 നു തുറന്ന് 7.45 നുള്ള അത്താഴപൂജയോടുകൂടി 8 മണിക്ക് അടയ്‌ക്കുന്നു. ലഡ്ഡു , ഉണ്ണിയപ്പം, മോദകം, പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍

സര്‍വ്വവിഘ്ന നിവാരണപൂജ

എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്‌ച്ച രാവിലെ 9 മണിമുതല്‍ നടത്തുന്ന സര്‍വ്വവിഘ്ന നിവാരണപൂജ ഇവിടുത്തെ പ്രത്യേകതയാണ്. തഴുത്തല ശ്രീമഹാഗണപതിയെ ആരാധിച്ചാല്‍ സിദ്ധിയും ബുദ്ധിയും കൂടുതല്‍ പ്രകാശിതമാകുമെന്നാണ് വിശ്വാസം.

ഗണേശ പുരാണത്തിന്റെ വെളിച്ചത്തില്‍ നടത്തുന്ന ഈ പൂജയില്‍ പങ്കെടുത്താല്‍ ഏതു കാര്യങ്ങള്‍ക്കും തടസ്സം നേരിട്ട് മനഃശാന്തി നഷ്ടപ്പെടുന്നവര്‍ക്ക് മന്ത്രോപാസനയില്‍കൂടി ശ്രേയസ്സും ശാന്തിയും നേടാന്‍ കഴിയുമെന്നും ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാകുമെന്നും വിശ്വസിക്കുന്നു.

ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും നാടിനും നാട്ടാരുടെ മനസ്സുകള്‍ക്കും ആത്മീയ സുഗന്ധം നിറയ്‌ക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.