Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പാലം നിര്‍മ്മാണം നിലച്ചതില്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 11:05 pm IST
inKannur

ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കരാറുകാര്‍ നിര്‍ത്തിവെച്ചതിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നതിലും ഇരിട്ടി താലൂക്ക് വികസനസമിതി ആശങ്ക രേഖപ്പെടുത്തി. പാലത്തിന്റെ രൂപരേഖ സംബന്ധിച്ച് കെഎസ്ടിപി അന്തിമ തീരുമാനത്തില്‍ എത്താത്തതാണ് ഇപ്പോള്‍ നിര്‍മ്മാണം നിലക്കാന്‍ ഇടയാക്കിയിരിക്കുന്നത്. പാലം നിര്‍മ്മാണം നിലക്കാന്‍ ഇടയാക്കിയ സംഭവം മുസ്‌ലിം ലീഗിലെ ഇബ്രാഹീം മുണ്ടേരിയാണ് സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. പാലത്തിന്റെ പൈലിങ് സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച പാലം നിര്‍മ്മാണ വിദഗ്ദര്‍ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായമാണ് നിര്‍മ്മാണം താത്കാലികമായി നിലക്കാന്‍ ഇടയാക്കിയതെന്ന് കെഎസ്ടിപി പ്രതിനിധി യോഗത്തെ അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ലോകബാങ്കിന്റെ അവലോകനയോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തുമെന്ന് പ്രതിനിധി പറഞ്ഞു.

റേഷന്‍ മുന്‍ഗണന സംബന്ധിച്ച മാനദണ്ഡങ്ങള്‍ ജനപ്രതിനിധികളെ അറിയിക്കാത്തതില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഭക്ഷ്യവകുപ്പിന്റെ മുന്‍ഗണന സംബന്ധിച്ച ഹിയറിങ്ങിന് സിവില്‍ സപ്ലൈസ് ഓഫീസറുടെ മുന്‍പാകെ ഹാജരാവാന്‍ വേണ്ടി യുള്ള നിബന്ധനകള്‍ ഇപ്പോഴും ദുരൂഹമാണെന്നും 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തു ഓഫീസില്‍ എത്തുമ്പോഴാണ് തങ്ങള്‍പോലും കാര്യം അറിയുന്നതെന്നും യോഗത്തിലെത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഒന്നടക്കം പറഞ്ഞു. ഈ മാസം തന്നെ ഭക്ഷ്യ ഉപദേശക സമിതി വിളിച്ചുകൂട്ടി പ്രശ്‌നം ജനപ്രതിനിധികളെ ബോധ്യപ്പെടുത്തുമെന്നു സിവില്‍ സപ്പ്‌ളൈസ് ഓഫീസര്‍ സി.നൗഷാദ് പറഞ്ഞു.

യോഗത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി.പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സുഭാഷ്, മൈഥിലി രമണന്‍, ജിജി ജോയ്, ബാബു ജോസഫ്, സെലിന്‍ മാണി, തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ തുടങ്ങിയവരും വിവിധ രാഷ്‌ട്രീയ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.