Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മഞ്ചേരി-മലപ്പുറം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 09:08 pm IST
in Malappuram

മഞ്ചേരി: മണിക്കൂറുകളോളം കാത്തുകിടക്കുന്നാല്‍ മാത്രമേ വെറും പന്ത്രണ്ട് കിലോമീറ്റര്‍ താണ്ടാനാകൂ. മഞ്ചേരി-മലപ്പുറം റൂട്ടിലാണ് ഈ ദുരിതം. 12 കിലോമീറ്ററിനിടെ ഏഴ് സ്ഥലത്താണ് കലുങ്ക് നിര്‍മ്മാണം പുരോഗമിക്കുന്നത്.

നാടുകാണി പരപ്പനങ്ങാടി റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് കലുങ്ക് നിര്‍മ്മാണം. പണി നടക്കുന്ന മുട്ടിപ്പാലം, ആനക്കയം, പാണായി, ഇരുമ്പുഴി എന്നിവിടങ്ങളില്‍ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

രാവിലെയും വൈകിട്ടുമാണ് വാഹനങ്ങളുടെ നിര നീളുന്നത്. പലപ്പോഴും ആനക്കയം ഈരാമുടുക്കുവരെയും മഞ്ചേരി വയ്‌പ്പാറപ്പടി വരെയും നിരനീളും. ചെറുവാഹനങ്ങള്‍ പോക്കറ്റ് റോഡുകളെ ആശ്രയിക്കുമ്പോള്‍ ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നു. മണ്ണിട്ട് രണ്ടുവരിയിലും വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന് ബന്ധപ്പെട്ട കരാറുകാര്‍ക്ക് ട്രാഫിക് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു, പക്ഷേ അതൊന്നും നടപ്പായിട്ടില്ല. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും സ്‌കൂള്‍ കുട്ടികളും കുരുക്കിലകപ്പെട്ട് വീടെത്തുമ്പോഴേക്കും ഇരുട്ട് വീണിട്ടുണ്ടാകും.

താരതമ്യേന വീതി കുറഞ്ഞ റോഡില്‍ ആംബുലന്‍സ് അകടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന കാഴ്ച പതിവായിരിക്കുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ തിരൂര്‍, പരപ്പനങ്ങാടി ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കാര്യമാണ് ഏറെ കഷ്ടം.

ഒരു ബസ് കുരുക്കില്‍ നിന്ന് ഒരുവിധത്തില്‍ മലപ്പുറത്തേക്ക് എത്തുമ്പോഴേക്കും പുറകിലുള്ള രണ്ട് ബസുകള്‍ കൂടി ഒപ്പമെത്തും. ഇത് പലപ്പോഴും മത്സരയോട്ടത്തിന് കാരണമാകുന്നു.

വാഹനം കടന്നുപോകുന്ന ഒരുവശത്തിന് അല്‍പം കൂടി വീതികൂട്ടുകയോ, നിര്‍മ്മാണ പ്രവര്‍ത്തികള്‍ രാത്രിയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ബസ് തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.