Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മാലക്കര മാതൃകാ അംഗനവാടിക്ക് അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:42 pm IST
inPathanamthitta

മാലക്കര: മാലക്കര മാതൃകാ അംഗനവാടി തുറന്നിട്ട് വര്‍ഷം മൂന്ന് ആയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുരുന്നുകള്‍.സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അംഗനവാടിക്കാണ് ഈ ദുര്‍ഗതി.

ആറന്മുള ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മാലക്കരചെറുപ്പുഴക്കാട്ട് സ്ഥാപിച്ച അംഗന്‍വാടിയും പകല്‍ വീടുമാണ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം മൂന്ന് ആയിട്ടും വെള്ളവുംവെളിച്ചവുമില്ലാത്ത സ്ഥിതിയില്‍ തുടരുന്നത്.

സംസ്്ഥാനത്തെ ഒരു നിയമസഭാ നിയോജകമണ്ഡലത്തില്‍ രണ്ട് മാതൃകാ അംഗന്‍വാടികള്‍നിര്‍മ്മിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി 15 ലക്ഷം രൂപാവീതം സാമൂഹ്യക്ഷേമ വകുപ്പില്‍നിന്നും ലഭ്യമായി. ഇതിന്പുറമെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും എം.എല്‍.എ എട്ടുലക്ഷം രൂപകൂടി അനുവദിച്ചാണ് മാലക്കരയില്‍ മാതൃകാ അംഗന്‍വാടിക്ക്‌രണ്ടു നിലകെട്ടിടം നിര്‍മ്മിച്ചത്.

അംഗന്‍വാടിക്ക് പുറമെ സേവാഗ്രാമം ഓഫീസ് താഴത്തെ നിലയിലും മുകളില്‍ പകല്‍വീടുമാണ് വിഭാവനചെയ്തത്. സര്‍ക്കാരിന്റെയും എം.എല്‍.എയുടേയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘടനയോഗത്തില്‍ പഞ്ചായത്തിന് കൈമാറി.

എന്നാല്‍ അംഗന്‍വാടിയിലെ 14കുട്ടികളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയണ്.സമീപത്തെവീടുകളില്‍നിന്നും വെളളം എത്തിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം. തിരക്കേറിയ മാവേലിക്കര കോഴഞ്ചേരി സംസ്ഥാന പാതയില്‍ മാലക്കരവളവിലാണ് മന്ദിരം.

മിക്കപ്പോഴും അപകടമുണ്ടാക്കുന്ന ഈ ഭാഗത്ത് കുട്ടികള്‍ റോഡിലേക്ക് ഇറങ്ങാതിരിക്കാന്‍ മതില്‍ നിര്‍മ്മിക്കണമെന്നനിര്‍ദ്ദേശവും ഉണ്ടായിരുന്നു. ഇതും നടപ്പായില്ല.

വൈദ്യുതി ലഭിക്കുന്നതിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള. കെട്ടിട നമ്പര്‍ കിട്ടിയതു തന്നെ ഈ അടുത്ത കാലത്താണ് ഇനി വയറിങ് നടത്തിവേണം ഇതിനായുളള അപേക്ഷ നല്‍കേണ്ടത്.അതത് വാര്‍ഡിലെ ജനങ്ങള്‍ക്ക്പഞ്ചായത്ത് ഓഫീസിന്റെ പ്രയോജനം ലഭിക്കുന്ന സേവാഗ്രാം കേന്ദ്രവും ആരംഭിക്കുന്നതിനുളള നടപടികള്‍ ആയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന്കാരണം.

വയോജനങ്ങള്‍ക്കായി മുകളിലത്തെ നിലയില്‍ തുറക്കുന്ന പകല്‍വീട്ടിലേക്കുള്ളവഴിക്ക് കൈവരി നിര്‍മ്മിക്കണമെന്ന് മന്ത്രിതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള നടപടിയും ഉണ്ടായിട്ടില്ല.പാര്‍ട്ടിക്കുള്ളിലെ തര്‍ക്കംമൂലംവികസനം നടക്കാതെ പോകുന്നതിന്റെ ഉദാഹരണമായി മാറുകയാണ് മാലക്കരയിലെ അംഗന്‍വാടിയും പകല്‍വീടും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.