Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശബരിമല: അടൂരില്‍ ഒരുക്കങ്ങളായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:41 pm IST
inPathanamthitta

അടൂര്‍: മണ്ഡലമകരവിളക്കുത്സവക്കാലം പടിവാതുക്കല്‍ എത്തിയിട്ടും ദിനംപ്രതി നൂറുകണക്കിന് തീര്‍ത്ഥാടകവാഹനങ്ങള്‍ കടന്നുപോകുന്നഅടൂരില്‍ ഒരുക്കങ്ങള്‍ ഒന്നുമായില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരടക്കം ഭക്തസഹസ്രങ്ങള്‍ ആശ്രയിക്കുന്ന ശബരിമലയിലേക്കുള്ള പ്രധാന പാതയായ എം. സി.റോഡ് പലയിടത്തും തകര്‍ന്ന നിലയിലാണ്. ഈപാതയിലെ ഇടത്താവളങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനും നടപടികളായില്ല. അടിയന്തിരഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന അടൂര്‍ ജനറല്‍ ആശുപത്രിയിലാകട്ടെ ആവിശ്യത്തിന് ഡോക്ടര്‍മാരുമില്ല.

ഒട്ടുമുക്കാല്‍ റോഡുകളും കുണ്ടുംകുഴിയമായി തകര്‍ന്നുകിടക്കുന്നു. പലയിടത്തും കുഴികള്‍ അടയ്‌ക്കാന്‍ പണിനടക്കുന്നുണ്ടെങ്കിലും ദിവസങ്ങളായി ഉച്ചയോടെഎത്തുന്ന കനത്തമഴ റോഡുപണി തടസ്സപ്പെടുത്തുകമാത്രമല്ല അറ്റകുറ്റപണികള്‍നടത്തിയിടം വീണ്ടും തകരാനുമിടയാക്കുന്നു. തകര്‍ന്നറോഡും റോഡിലെ അറ്റകുറ്റപണികളും ആയതോടെ പ്രധാനപാതകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. ‘

ദേശീയ നിലവാരത്തില്‍ 6.90 കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡാണ് ഗതാഗതയോഗ്യമല്ലാത്തവിധം തകര്‍ന്നിരിക്കുന്നത്.സെന്‍ട്രല്‍ ജംഗ്ഷന് തെക്ക് ഭാഗത്ത് പെട്രോള്‍ പമ്പിന് സമീപം റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ ടാറിംഗ് ഇളകി ഒരടിയോളം താഴ്ചയുള്ള കുഴികളാണ് രൂപപ്പെട്ടിരക്കുന്നത്. ഇരുചക്ര മുച്ചക്ര വാഹന യാത്രക്കാരാണ് ഇവിടെ ഏറെയും അപകടത്തില്‍ പെടുന്നത്.അടൂര്‍ശാസ്താംകോട്ട റോഡും തകര്‍ന്ന് കിടക്കുകയാണ്.അടൂര്‍ജനറലാശുപത്രിയിലെ ശബരിമല വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. കിടക്കകള്‍ തുരുമ്പെടുത്തുതുടങ്ങി. ഇവിടത്തെ ടോയ് ലറ്റിന്റെ വാതലിന് മുന്നില്‍ കാഡ് ബോഡ് പെട്ടി കൂട്ടിയിട്ടിരിക്കുകയാണ്. ജനറലാശുപത്രിയില്‍ ഫിസിഷന്‍,ഒരു അസിസ്റ്റന്റ് സര്‍ജന്‍,രണ്ട് കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഏഴ് സ്റ്റാഫ് നേഴ്‌സ് എന്നിവരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.ചുരക്കത്തില്‍ ശബരിമല വാര്‍ഡ് എന്ന് എഴുതിവച്ച തൊഴിച്ചാല്‍ ഒരു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.