Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോ വേദാനപി സന്ന്യസ്യതി കേവലമവിഛിന്നാനുരാഗം ലഭതേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 08:17 pm IST
inSamskriti

ആരാണോ ദൈവങ്ങളെക്കൂടി സന്ന്യസിക്കുന്നവന് പരമമായതും മുറിവേല്‍ക്കപ്പെടാത്തതുമായ, തുടര്‍ച്ചയായ ഭക്ത്യാനുരാഗം ലഭ്യമാകുന്നു.’സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകംശരണംവ്രജ” എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞതുപോലെ എല്ലാം ഉപേക്ഷിച്ച് എന്നെത്തന്നെ ആശ്രയിക്കുന്നവന് ഞാന്‍ എന്നെത്തന്നെ നല്‍കുന്നു. അതാണ് ഭക്തവാല്‍സല്യം. ഭഗവാന്‍ ഭക്തപരായണനാണ്. ഭഗവാന്റെ ചിന്ത ഭക്തനെക്കുറിച്ചു മാത്രമാണ്. എല്ലാം സമര്‍പ്പിക്കാനുള്ള മനസ്സുള്ളവന് ഭഗവാന്‍ സ്വയം അടിമയെപ്പോലെ എത്തുന്നു.

ഹനുമാന്റെ ഒരു കീര്‍ത്തനശ്ലോകമുണ്ട്.

”യത്ര യത്ര രഘുനാഥകീര്‍ത്തനം

തത്ര തത്ര

കൃതമസ്തകാഞ്ജലിം

ബാഷ്പവാരി

പരിപൂര്‍ണലോചനം

മാരുതിം നമത

രാക്ഷസാന്തകം”

എവിടെയെല്ലാം രാമനാമം കേള്‍ക്കുന്നുവോ അവിടെയെല്ലാം ഒാടിയെത്തി ഞാന്‍ അങ്ങക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ച് ശിരസില്‍ തൊഴുകയ്യുമായി നില്‍ക്കുന്ന ഹനുമാനെ ഞാന്‍ നമസ്‌കരിക്കുന്നു.

ഇവിടെ ഹനുമാന്‍ ശ്രീരാമഭക്തന്റെ ദാസനായിട്ടാണ് ഓടിയെത്തുന്നതെന്ന് കാണാം.ഭാഗവതത്തില്‍ പ്രാചീനബര്‍ഹിസിന് വേദപഠനങ്ങളും യജ്ഞകര്‍മ്മങ്ങളും തന്നെയായിരുന്നു പ്രധാനം. എന്നാല്‍ പ്രചേതസുകളെ ഭക്തിമാര്‍ഗത്തിലേക്കു തിരിച്ചുവിട്ട നാരദര്‍ പ്രാചീന ബര്‍ഹിസിനോടും ഭക്തിമാര്‍ഗത്തിനു പ്രാധാന്യം കൊടുക്കാനുള്ള ഉപദേശം നല്‍കി. പക്ഷെ പ്രാചീനബര്‍ഹിസിന് കര്‍മമാര്‍ഗം തന്നെയാണെന്ന ബുദ്ധിയായിരുന്നു.

ഒരു നാള്‍ ശ്രീ നാരദര്‍ പുരഞ്ജനോപാഖ്യാനകഥ അദ്ദേഹത്തിനുപദേശിച്ചുകൊടുത്തു. ആ കഥയില്‍ കഥയ്‌ക്കപ്പുറമായ ചില വിഷയങ്ങളുണ്ടെന്നു തോന്നിയ പ്രാചീന ബര്‍ഹിസ് കഥാസാരവും കൂടി അറിയണമെന്നു താല്‍പര്യപ്പെട്ടു. നാരദര്‍ അതുകൂടി വിശദീകരിച്ചപ്പോള്‍ ഭക്തിമാര്‍ഗത്തിനു പ്രാധാന്യം അദ്ദേഹത്തിനു ബോധ്യപ്പെട്ടു.

വളര്‍ച്ചയുടെ ഭാഗമായി, ജ്ഞാനസമ്പാദനത്തിന്റെ ഭാഗമായി വേദങ്ങളെക്കൂടി സന്ന്യസിക്കണമെന്ന് നാരദര്‍ പറയുമ്പോള്‍ അതു പ്രാവര്‍ത്തികമാക്കിയ ഒരു മഹാനുഭാവനാണ് കേരളത്തില്‍ ജീവിച്ചിരുന്ന കാക്കശ്ശേരി ഭട്ടതിരിപ്പാട്. അദ്ദേഹം ജ്ഞാനം വര്‍ധിച്ചതോടെ ക്രമത്തില്‍ നിയമങ്ങളെല്ലാം മാറ്റിവച്ചു. ചിട്ടവട്ടങ്ങളെല്ലാം ഒഴിവാക്കി. ഭക്തിയില്‍ ലയിച്ചു നടന്നു.

അദ്ദേഹത്തിനെ ആരെങ്കിലും ചോദ്യംചെയ്താല്‍ കാക്കശേരി ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക് മറുപടി പറയാനാവാതെ പല വിദ്വാന്മാരും കുഴങ്ങി. ഒടുവില്‍ പരിഹാരത്തിനായി അദ്ദേഹത്തെത്തന്നെ സമീപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.