Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആഗ്നേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 10:57 pm IST
inSamskriti

പരമാത്മാവ് വിശ്വപുരുഷന്‍ ആകുന്നു. വിരാട് പുരുഷന്‍, ഹിരണ്യഗര്‍ഭന്‍, ബ്രഹ്മം എല്ലാം വിശ്വപുരുഷന്‍ എന്ന ഒരേ തത്ത്വം തന്നെ. പുരിയില്‍ വസിക്കുന്നതിനാല്‍ പുരുഷന്‍ എന്നുപറയുന്നു. രണ്ടു പുരികള്‍. ഒന്ന് വിശ്വപുരി, രണ്ട് മനുഷ്യപുരി. സൂര്യന്‍ തൊട്ട് പരമാണുവരെ ഉള്ളടങ്ങിയതാണ് വിശ്വപുരി. മാനവശരീരമാണ് മനുഷ്യപുരി. വിശ്വപുരുഷന്‍ രണ്ടുപുരിയിലുമായി അധിവസിക്കുന്നത്രെ.വിശ്വസംസ്‌കാരത്തിന്റെ പ്രഥമാധ്യായമായ ഋഗ്വേദത്തിലെ ഒന്നാമത്തെ ഋക്ക്-മന്ത്രം- ഇങ്ങനെ:’അഗ്നിമീളേ പുരോഹിതംയജ്ഞസ്യ ദേവമൃത്വിജംഹോതാരം രത്‌നധാതമം’പുരോഹിതം – മുമ്പേ ഉള്ളത്അഗ്നിം   – അഗ്നിയെഈളേ – സ്തുതിക്കുന്നു.

യജ്ഞസ്യദേവം – സൃഷ്ടിയുടെ ദേവനെഋത്വിജം – ഋതുക്കളെ ജനിപ്പിക്കുന്നവന്‍ഹോതാരം – വിളിക്കുന്നവനെ.രത്‌നധാതമം – ഐശ്വര്യവാന്‍, പരമശ്രേഷ്ഠന്‍മാനവശരീരമാകുന്ന ചെറിയ പുരിയ്‌ക്കും ബ്രഹ്മാണ്ഡമാകുന്ന വിശ്വപുരിയ്‌ക്കും തമ്മില്‍ സുദൃഢ ബന്ധമാണുള്ളത്. ജ്ഞാനാവിഷ്ടനായ ആദിഋഷി വിശ്വപുരുഷന്റെ ഗുണഗണങ്ങള്‍ ഒറ്റവാക്കിലൊതുക്കിപ്പറഞ്ഞു: അഗ്നി.1. അഗ്നിഅഗ്നിയ്‌ക്ക് മൂന്നു ഗുണങ്ങള്‍(1) പ്രകാശംചലനം, ചൂട് എന്നിവ പ്രകാശ ലക്ഷണങ്ങള്‍. ജഡത്തിലും ചേതനത്തിലും ചൂടുണ്ട്.(2) അന്തര്യാമിത്വംരണ്ടുമരക്കട്ടകളുരച്ചാല്‍ അഗ്നി. ഇതെവിടെനിന്ന്? ജലത്തിലഗ്നിയുണ്ട്. മേഘത്തിലഗ്നിയുണ്ട്. ശരീരത്തില്‍ അഗ്നിയുണ്ടെങ്കിലേ അനക്കമുണ്ടാവുകയുള്ളൂ. ഇതാണ് അന്തര്യാമിത്വം.(3) സര്‍ഗ്ഗശീലംപ്രവൃത്തി, ധൃതി, നിവൃത്തി എന്ന ധര്‍മ്മങ്ങളുടെ പര്യായമാണ് സൃഷ്ടി, സ്ഥിതി, ലയം. ഇതാണ് ഭാവവൃത്തം.

ഈ ഭാവവൃത്തത്തിന്റെ പരിസ്ഫൂര്‍ത്തിയാണ് സര്‍ഗ്ഗശീലം. സൃഷ്ടിയിലും സ്ഥിതിയിലും അഗ്നിസാന്നിദ്ധ്യം. അഗ്നിയുടെ പിന്‍വാങ്ങല്‍ ലയത്തിലും.2. യജ്ഞസ്യദേവംസംഗതീകരണമാണ് യജ്ഞം. അതായത് സര്‍ഗ്ഗം. വിശ്വപുരുഷന്‍ സര്‍ഗ്ഗം നടത്തുകയാണ്. അനേകം നൂലുചേര്‍ത്ത് വസ്ത്രം ചേര്‍ത്ത് വസ്ത്രം വിസ്തൃതമാക്കുന്നതുപോലെ 101 ദിവ്യശക്തികള്‍ നെയ്യുവിന്‍, അഴിപ്പിന്‍ എന്നുപറഞ്ഞുകൊണ്ട് യജ്ഞം ചെയ്യുന്നു.3. ഋത്വിജംവിശ്വപുരുഷന്‍ ഋതുക്കളെ ജനിപ്പിക്കുന്നു. ഗ്രീഷ്മത്തില്‍ നീരാവി, വര്‍ഷത്തില്‍ ജലധാര, ഓഷധികളില്‍ രസം, പൂക്കളില്‍ സുഗന്ധം. യജ്ഞഭാവന ഇങ്ങനെ പരിലസിക്കുന്നു. ഇതിനു സഹായി ആദിത്യന്‍. ആദിത്യന്റെ ആത്മാവാണ് അഗ്നി.4. ഹോതാരംഅഗ്നി ജ്വലിക്കുമ്പോള്‍ വായു ഓടിയെത്തുന്നു. ഭക്തന്‍ വിളിക്കുമ്പോള്‍ ഭഗവാന്‍ ഓടിയെത്തുന്നു. ഭഗവാനു കൊടുക്കുന്നു; ഭഗവാന്‍ നല്‍കുന്നു.5. രത്‌നധാതമംരത്‌നം എന്നാല്‍ ശ്രേഷ്ഠം. ഐശ്വര്യം ആരിലുണ്ടോ ആരു കൊടുക്കുന്നുവോ ആരു പോഷിപ്പിക്കുന്നുവോ അവനാണ് രത്‌നധാ. രത്‌നധാമമാണ് വിരാട് പുരുഷന്‍.

അഗ്നിയായ വിരാട്പുരുഷന്റെ പ്രകാശം കൊണ്ട് ഞാനും നിങ്ങളും പ്രകാശിക്കുന്നു. അതിനാല്‍ ഋഷികവി ഇങ്ങനെ അരുളി:’അഗ്നേ നയ സുപഥഥാ’നല്ലവഴി തെരഞ്ഞെടുക്കുക; നല്ലവരെ തെരഞ്ഞെടുക്കുക.ഈ അഗ്നി വ്യക്തിയില്‍ പ്രോജ്വലിക്കുമ്പോള്‍ നിറവേറ്റേണ്ട മൂന്ന് കാമനകളുണ്ട്.1. എനിക്ക് ജീവിക്കണംഅനശ്വരതയാകുന്ന സത്യത്തിന്റെ അന്തര്‍പ്രചോദനമാണ് ഇതിനുപിന്നില്‍. അപ്പോള്‍ ഞാന്‍ കര്‍മ്മയോഗിയാവണം.2. എനിക്ക് അറിയണംഞാനെന്ന വ്യക്തി സര്‍വ്വവ്യാപകത്വത്തിന്റെ ഒരു തീപ്പൊരി മാത്രമാണെന്നതിന്റെ സ്മരണയാണിത്. അതിനാല്‍ ഞാന്‍ ജ്ഞാനയോഗിയാവണം.3. എനിക്ക് സന്തോഷിക്കണംഒരു ജീവാത്മാവിന്റെ സഹജമായ പരമാനന്ദത്തിന്റെ തെളിവാണിത്. അതുകൊണ്ട് ഞാന്‍ ഭക്തിയോഗിയാവണം. ഋഗ്വേദത്തിലെ ഒന്നാം മന്ത്രം നാം ഉറക്കെച്ചൊല്ലുക, ഒരു വട്ടംകൂടി.അഗ്നിമീളേ പുരോഹിതംയജ്ഞസ്യദേവമൃത്വിജംഹോതാരം രത്‌നധാതമം.ഇതാണ് ആഗ്നേയം. ആഗ്നേയത്തിന് മറ്റൊരു പേരുകൂടി വൈദികസാഹിത്യത്തിലുണ്ട്. അതാണ് ശൃചം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.