Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതൃഭാഷ ജനതയുടെ നിലനില്‍പ്പിന്റെ ആധാരം: ഡോ. കെ.എം.ഭരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 08:52 pm IST
inKannur

കണ്ണൂര്‍: മാതൃഭാഷ ജനതയുടെ നിലനില്‍പ്പിന്റെ ആധാരമാണെന്നും അത് നിലനില്‍ക്കണമെങ്കില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ആവിഷ്‌കരിക്കാന്‍ അതിന് കഴിയണമെന്നും മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എം.ഭരതന്‍ പറഞ്ഞു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ‘മാതൃഭാഷയ്‌ക്ക് വേണ്ടിയുള്ള സമരങ്ങള്‍’ എന്ന വിഷയത്തില്‍ വിവര പൊതുജനസമ്പര്‍ക്ക് വകുപ്പ് കണ്ണൂര്‍ എസ്എന്‍ കോളേജിലും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സംഘടിപ്പിച്ച സെമിനാറുകളില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാതൃഭാഷ നാം സ്വപ്‌നം കാണുന്ന, ചിന്തിക്കുന്ന ഭാഷയാണ്. നമ്മുടെ സംസ്‌കാരത്തിന്റെ നാവാണത്. അത് ഭരണ നിര്‍വഹണത്തിന്റെയും കോടതി വ്യവഹാരത്തിന്റെയും പഠനത്തിന്റെയും ഭാഷയാവണം. ജനാധിപത്യ സമരങ്ങള്‍ പൂര്‍ണതയിലെത്താന്‍ ഭരണം ഭരിക്കപ്പെടുന്നവന്റെ ഭാഷയിലാവണം. മലയാള ഭാഷ ഒരു കാലത്ത് മൃതഭാഷയാവില്ലെന്ന് പറയാനാവില്ല. കാരണം മലയാള ഭാഷയിലെ അക്കങ്ങള്‍ ആരും ഉപയോഗിക്കാതെ മരിച്ചു കഴിഞ്ഞ അനുഭവം നമുക്കുണ്ട്. ലോകത്ത് നൂറുകണക്കിന് ഭാഷകള്‍ വംശഹത്യ ചെയ്യപ്പെടുകയാണ്. ആദിവാസികളെ പണിയ ഭാഷ പഠിപ്പിക്കാതെ മലയാളം പഠിപ്പിക്കുന്നു. അവരുടെ ഭാഷ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല. അവരുടെ ഭാഷ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മലയാളം പഠിപ്പിക്കുമ്പോള്‍ മുഖ്യധാരക്കാര്‍ ഇംഗ്ലീഷാണ് പഠിക്കുന്നത്. ഏറ്റവും പരിഷ്‌കാരികളായി നാം കാണുന്ന ആളുകളുടെ ഭാഷയിലേക്ക് വരികയാണ് വേണ്ടത് എന്ന ധാരണ നാം ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തിന്റെ സാംസ്‌കാരികമായതും പാരിസ്ഥിതികവും ചരിത്രപരവും സാമൂഹികവുമായ അനുഭവങ്ങള്‍ ഉള്ളത് മലയാളഭാഷയിലാണ്. ഇതൊരിക്കലും അന്യഭാഷകളില്‍ കാണാന്‍ കഴിയില്ല.

അതുവരെയുണ്ടായിരുന്ന മതപരവും ജാതീയവും പ്രാദേശികവുമായ സ്വത്വങ്ങളെ ഇല്ലാതാക്കിയിട്ടാണ് ഭാഷാപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് രൂപം കൊടുത്തത്. മാതൃഭാഷ ചെറിയ കാര്യമല്ല. നമ്മുടെ രാഷ്‌ട്രം ജനാധിപത്യപരമായി, മതനിരപേക്ഷമായി, ജാതിക്കതീതമായി, വൈവിധ്യങ്ങളെ പരസ്പരം പുണര്‍ന്നും പുലര്‍ന്നും നിലനില്‍ക്കുന്നതിന് അടിസ്ഥാനമായ ഏകകമാണ് ഭാഷ. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് പറയാനുള്ള ശേഷി ഭാഷയ്‌ക്ക് ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സിലെ ബിറ്റ്‌സും ബൈറ്റ്‌സും എന്താണെന്ന് പറയാന്‍ മലയാള ഭാഷയ്‌ക്ക് സാധിക്കണം. തമിഴിന് അത് സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍ കോളജില്‍ മലയാള വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, മലയാള വിഭാഗം മേധാവി ഡോ. എം.പി ഷനോജ്, അധ്യാപകരായ പി.കെ ഷീബ, ഇ. ശ്രീലത എന്നിവര്‍ സംസാരിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, അസി.എഡിറ്റര്‍ സി.പി അബ്ദുല്‍ കരീം, എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.