Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി ബദല്‍ റോഡ് പ്ലാനും എസ്റ്റിമേറ്റും ചുവപ്പ് നാടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:24 pm IST
in Palakkad

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കും വനവാസികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ അട്ടപ്പാടിയിലേക്ക് ഒരുബദല്‍ റോഡ് എന്നത് ഇന്നും ഒരു സ്വപ്‌നമായി അവശേഷിക്കുന്ന.സമുദ്ര നിരപ്പില്‍ നിന്നും 2500ഓളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും,ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള പ്രദേശമാണ് അട്ടപ്പാടി.

മഴക്കാലത്ത് ഉരുള്‍പെട്ടലും മണ്ണിടിച്ചിലും മൂലം ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടല്‍ നിത്യ സംഭവമാണ്. ഈ കാലങ്ങളില്‍ അട്ടപ്പാടിയിലേക്ക് എത്തണമെങ്കില്‍ പാലക്കാട്-കോയമ്പത്തൂര്‍,ആനക്കട്ടി വഴി വേണം എത്താന്‍.ഇത്തവണയും മണ്ണിടിച്ചിലുണ്ടായി ദുര്യോഗം അനുഭവിച്ചവരാണ് അട്ടപ്പാടിക്കാര്‍.ഇതിന് പരിഹാരമായി ബദല്‍ റോഡ് നിര്‍മ്മിക്കുന്നതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറായെങ്കിലും അതെവിടെയും എത്തിയില്ല.ഇടതു വലതു മുന്നണികളെ മാറിമറാറി ജയിപ്പിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടായിട്ടില്ല.

മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ അട്ടപ്പാടി ശരിക്കും ഒറ്റപ്പെട്ടു.

മൂന്നുമാസത്തിന് ശേഷം പൊതുമരാമത്ത് വകുപ്പിന്റെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് ഗതാഗത സംവിധാനം ഒരുങ്ങിയത്.ഇതിനെത്തുടര്‍ന്നാണ് 91-92 കാലഘട്ടത്തില്‍ ബദല്‍ റോഡിനായി സര്‍വ്വേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയത്.

പുഞ്ചക്കോട്,തെങ്കര,മെഴുകുംപാറ,കീരിപ്പാറ വഴി മുക്കാലിയില്‍ എത്തുന്ന ഈ റോഡിന് ചുരം റോഡിനെക്കാള്‍ എട്ട് കിലോ മീറ്റര്‍ കുറവുമാണുള്ളതെന്ന പൊതുപ്രവര്‍ത്തകരായ കെ.ജെ.ബാബു,വി.എ.കേശവന്‍,പി.മോഹനന്‍ എന്നിവര്‍ പറഞ്ഞു.ചുരം റോഡിലുള്ള ഹെയര്‍പ്പിന്‍ വളവുകളും ഈ റോഡിലില്ല.ഇതിനെല്ലാമുപരി റോഡിന് വേണ്ടി വനം നശിപ്പിക്കേണ്ടിവരുന്നില്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്.പുതിയ പാലങ്ങളും നിര്‍മ്മിക്കേണ്ട.

മണ്ണാര്‍ക്കാട് മുതല്‍ ചിന്നതടാകം വരെ മലയോര റോഡ് വന്നാല്‍ അട്ടപ്പാടിയുടെ മുഖച്ഛായതെന്നെ മാറും.മണ്ണാര്‍ക്കാട്ട്കാര്‍ക്ക് കോയമ്പത്തൂരിലെക്ക് പോകുവാനുള്ള എളുപ്പവഴിയുമാവും ഇത്.ഇത്തരമൊരു മലയോര ഹൈവേക്കായി ശബ്ദമുയര്‍ത്തുന്നതിന് മെഴുകംപാറ ജനകീയ ആക്ഷന്‍ കമ്മിറ്റിയും മുക്കാലി ജലകീയ ആക്ഷന്‍ കമ്മിറ്റിയും രംഗത്തിരങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ റിസോര്‍ട്ട് ഭൂമാഫിയകള്‍ ചില രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളെ പിടികൂടി മുക്കാലി റോഡിന്റെ വഴിമാറ്റുന്നതിനുള്ള അണിയറനീക്കവും ആരംഭിച്ചതായും അറിയുന്നു.കാഞ്ഞിരം,കുറുക്കന്‍കുണ്ട്,പാറവളവ്,മുണ്ടന്‍പാറ വഴി റോഡ് തിരിച്ചു വിടുന്നതിനാണ് ഇക്കൂട്ടരുടെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.