Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിനെതിരെ മാനേജര്‍മാര്‍ വീണ്ടും കോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:38 pm IST
in Kannur

കണ്ണൂര്‍: എയിഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ ഭരണഘടനാനുസൃതമായ അധികാരവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന മാറിമാറിവരുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുവാനും ഇതിനെതിരെ ഹൈക്കോടതിയെയും വേണ്ടിവന്നാല്‍ സുപ്രീകോടതിയെയും സമീപിക്കുവാനും എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ തീരുമാനിച്ചു.

ഏകപക്ഷീയയമായ കെഇആര്‍ പരിഷ്‌കരണം ഭരണഘടനാ വിരുദ്ധവും മാനേജര്‍മാരെ സംബന്ധിച്ചിടത്തോളം അപ്രായോഗികവുമാണ്. കെഇ ആക്ട് ഭേദഗതിവരുത്തണമെങ്കില്‍ ബന്ധപ്പെട്ട കക്ഷികളുമായി സമന്വയത്തില്‍ എത്തിയതിനു ശേഷം മാത്രമേ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍പ്പെടുത്തി ഇന്ത്യന്‍ പ്രസിഡണ്ട് ഒപ്പുവെച്ചു കഴിഞ്ഞാല്‍ മാത്രമേ നിയമസാധ്യത ഉള്ളൂ.

ഇതൊന്നുമില്ലാതെ കെഇആര്‍ പരിഷ്‌കരണത്തിന്റെ പേരുപറഞ്ഞ് മാനേജര്‍മാരുടെ അധികാരാവകാശങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുവാനും മാനേജര്‍മാരെ ബാധിക്കുന്ന മറ്റ് ഒട്ടനവധി ഓഡറുകളുടെ സാധ്യതയെ കോടതിയില്‍ ചോദ്യം ചെയ്യുവാനും കേരളാ പ്രൈവറ്റ് (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ക്കു രൂപം നല്‍കുന്നതിന് 4ന് എയിഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ ജില്ലാ കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് കണ്ണൂര്‍ ജിവഹര്‍ലൈബ്രറി ഹാളില്‍വെച്ച് ചേരും. യോഗത്തില്‍ സംസ്ഥാന ലീഗല്‍ അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ അഡ്വ. നന്ദകുമാറും സെക്രട്ടറി നാസര്‍ എടരിക്കോറും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9645774168.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.