Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദേശീയ സംരംഭകത്വ അവാര്‍ഡ് തേജസ്വിനി നാളികേര ഉല്‍പാദക കമ്പനിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:30 pm IST
in Kannur

കണ്ണൂര്‍: നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയം ഈ വര്‍ഷത്തെ ദേശീയ സംരംഭകത്വ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ചെറുപുഴയിലെ തേജസ്വിനി നാളികേര ഉല്‍പാദക കമ്പനി ദേശീയ സംരംഭകത്വ അവാര്‍ഡിന് അര്‍ഹരായി. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സംരംഭക വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. നവംബര്‍ 9ന് ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അദ്ധ്യക്ഷത വഹിക്കും. 3 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ളതും, മൂലധനത്തിന്റെ 25 ശതമാനം വരെ സബ്‌സിഡി ആയി ലഭിച്ചിട്ടുള്ളതുമായ കമ്പനികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. 5 ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവും തേജസ്വിനി കമ്പനി ചെയര്‍മാനുമായി സണ്ണി ജോര്‍ജ്ജ് അവാര്‍ഡ് ഏറ്റുവാങ്ങും.

നാളികേര വികസന ബോര്‍ഡിനു കീഴില്‍ 2013 ജൂണ്‍ 3ന് നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യത്തെ നാളികേര ഉത്പാദക കമ്പനിയാണ് തേജസ്വിനി. ഗ്രാമീണ തലത്തില്‍ നിന്നുള്ള 272 നാളികേര ഉത്പാദക സംഘങ്ങളും, 15 നാളികേര ഉത്പാദക ഫെഡറേഷനുകളും തേജസ്വിനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുപ്പതിനായിരത്തിലധികം കേരകര്‍ഷകരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. സാധാരണക്കാരായ കേര കര്‍ഷകരെ ഉത്പാദക സംഘങ്ങളിലൂടെ സംഘടിപ്പിച്ചും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പുതിയ വിപണികള്‍ കണ്ടെത്തിയും ആധുനിക ബിസിനസ്സ് രീതികളിലൂടെ ശാക്തീകരിച്ചിട്ടുള്ള വികസന മാതൃകയാണ് തേജസ്വിനി കമ്പനിയുടേത്. നാളികേര മേഖലയിലെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്‌നീഷ്യന്‍ ട്രെയിനിംഗ് തുടങ്ങിയ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിലുള്ള പ്രാവിണ്യവുമാണ് കമ്പനിയെ ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിത്ത് മുതല്‍ വിപണി വരെയുള്ള കാര്‍ഷിക സേവന മേഖലകളും, ഉത്തരവാദിത്ത വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളുമായി കര്‍ഷകരെ നേരിട്ടു ബന്ധിപ്പിച്ച് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ കമ്പനി തുറന്നുനല്‍കുന്നു. വെളിച്ചെണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, നാളികേര പാല്‍, വിനാഗിരി, ഇളനീര്‍, കാര്‍ബനേറ്റഡ് കോക്കനട്ട് വാട്ടര്‍, നീര, നീരയില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയാണ് തേജസ്വിനി കമ്പനി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍. കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരില്ലാതെ കമ്പനി നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുകയും കമ്പനി ഉത്പാദിപ്പിക്കുന്ന ജൈവവളവും ജൈവകീടനാശിനികളും നടീല്‍ വസ്തുക്കളും നേരിട്ട് കര്‍ഷകരില്‍ എത്തിക്കുകയും ചെയ്യുന്നു. കണ്ണൂര്‍ പെരിങ്ങോത്ത് നാല് ഏക്കറിലുള്ള കമ്പനിയുടെ അഗ്രോ പ്രോസസ്സിംഗ് കോംപ്ലക്‌സിലെ വിവിധ പ്ലാന്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം 6 ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ചെയര്‍മാന്‍ സണ്ണി ജോര്‍ജ്ജ്, കെ.എ.സദാശിവന്‍, പി.വി.തോമസ്, ജോസ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.