Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം സമ്മേളനങ്ങള്‍; പാനൂര്‍ മേഖല ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:27 pm IST
inKannur

പാനൂര്‍: സിപിഎം സമ്മേളനങ്ങള്‍. പാനൂര്‍ മേഖല ഭീതിയില്‍. അധികാരത്തണലില്‍ നടത്തുന്ന സിപിഎം സമ്മേളനങ്ങള്‍ പാനൂരിലും പരിസരത്തും വീണ്ടും രാഷ്‌ട്രീയ സംഘര്‍ഷത്തിന് വേദിയാക്കുന്നു. പുത്തൂര്‍, പൊയിലൂര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ സിഐ അടക്കം നിരവധി പോലീസുകാര്‍ക്കും ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. വഴിനീളെ ഏറുമാടങ്ങള്‍ പണിതും പതാക നാട്ടിയും അലങ്കരിച്ചും ധൂര്‍ത്ത് നടത്തി കൊണ്ടാടുന്ന സമ്മേളനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സംഘര്‍ഷശ്രമം ആരംഭിച്ചിട്ടുളളത്. പുത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന് രണ്ടുദിവസം ബാക്കി നില്‍ക്കേയാണ് ആര്‍എസ്എസ് മേലെ കൈവേലിക്കല്‍ ശാഖാമുഖ്യശിക്ഷക് അര്‍ജുനിന്റെ വീടിനു നേരെ സിപിഎം ബോംബേറ് നടത്തിയത്. തുടര്‍ന്നായിരുന്നു കൈവേലിക്കല്‍ സംഘര്‍ഷമുണ്ടാകുന്നത്. പോലീസിനും സ്ത്രീകളടക്കമുളളവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

ലോക്കല്‍ സമ്മേളനം വിജയിപ്പിക്കാന്‍ ലഭിച്ച അവസരമായി സംഘര്‍ഷം മാറ്റുകയായിരുന്നു സിപിഎം നേതൃത്വം പിന്നീട് ചെയ്തത്. ബിജെപി കൊടിമരങ്ങള്‍ പിഴുതും ബിജെപി കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചും എങ്ങിനെയെങ്കിലും സംഘര്‍ഷമുണ്ടാക്കുകയും മേഖലയില്‍ അശാന്തി പരത്താനുമാണ് ഇതുവരെ ശ്രമിച്ചിട്ടുളളത്. പാലക്കൂല്‍, വളളങ്ങാട്, പൊയിലൂര്‍, കൈവേലിക്കല്‍ എന്നീ സ്ഥലങ്ങളിലാണ് ലോക്കല്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കപ്പെട്ടത്. മൊകേരി ലോക്കല്‍സമ്മേളനം നാളെ മുതല്‍ വളളങ്ങാട് നടക്കും. മറ്റ് ലോക്കല്‍സമ്മേളനങ്ങള്‍ കഴിഞ്ഞത് സംഘര്‍ഷത്തോടു കൂടിയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിയും മറ്റുമായി ബിജെപി കേന്ദ്രങ്ങളിലൂടെ അഴിഞ്ഞാടിയ സിപിഎം പ്രവര്‍ത്തകര്‍ അക്രമം ക്ഷണിച്ചു വരുത്തുന്ന കാഴ്ചയാണ് പൊയിലൂരില്‍ കണ്ടത്.

ഒരു സംഘടനയുടെ പ്രവര്‍ത്തനം വിലയിരുത്തി ചര്‍ച്ചയും പുതുനേതൃത്വത്തെയും തിരഞ്ഞെടുത്ത് നടത്തേണ്ട സമ്മേളനങ്ങള്‍ സംഘര്‍ഷത്തിനു വഴിമരുന്നിടുകയാണ് ചെയ്തിട്ടുളളത്. പാനൂര്‍ ഏരിയാ കമ്മറ്റി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ തന്നെ വ്യക്തമാകും സിപിഎമ്മിന്റെ നിലപാട്. മാക്കൂല്‍പീടികയില്‍ ബിജെപി സ്തൂപം തകര്‍ത്തതും തുടര്‍ന്ന് സംഘര്‍ഷത്തിനു ശ്രമിച്ചതും നാളെ നടക്കുന്ന മൊകേരി ലോക്കല്‍സമ്മേളനം വിജയിപ്പിക്കാനുളള നീക്കമായിരുന്നു. പുത്തൂര്‍, കൈവേലിക്കല്‍, മാക്കൂല്‍പീടിക, മേപ്പാട്, പൊയിലൂര്‍ ഭാഗങ്ങളില്‍ കൊടിമരങ്ങളും, സ്തൂപങ്ങളും തകര്‍ത്ത് സിപിഎം സമ്മേളനത്തിന് കൊഴുപ്പു കൂട്ടുകയാണ്. സിപിഎം സമ്മേളനങ്ങള്‍ കഴിഞ്ഞു തീരാന്‍ പ്രാര്‍ത്ഥിക്കുകയാണ് പാനൂര്‍ മേഖലയിലെ സമാധാനകാംക്ഷികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.