പാനൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ വധഭീഷണി. പോലീസില്‍ പരാതി നല്‍കി. തെക്കെപാനൂര്‍ മുല്ലേരിക്കണ്ടിയില്‍ വിപിനിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകനായ തെക്കെപാനൂരിലെ ഷെഫീജിനെതിരെയാണ് പാനൂര്‍ എസ്‌ഐയ്‌ക്കു പരാതി നല്‍കിയത്