Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പള്ളിക്കല്‍ പഞ്ചായത്തില്‍ അന്യായമായി കരംപിരിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:22 pm IST
in Pathanamthitta

അടൂര്‍: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ അന്യായമായി വിട്ടുകരം പിരിക്കുന്നതായി ആക്ഷേപം. കരം അടച്ചവര്‍ക്കും വീടില്ലാത്തവര്‍ക്കും അടക്കം വീട്ടുകരം കുടിശികഉണ്ടെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതോടെയാണ് പഞ്ചായത്തിന്റെ പകല്‍കൊള്ള ഗ്രാമവാസികളുടെ ശ്രദ്ധയില്‍പെട്ടത്. കരമടച്ചവര്‍ പഞ്ചായത്തിലെത്തി അന്വേഷിച്ചപ്പോള്‍ നേരത്തെ കരം അടച്ച രസീത് ഉണ്ടെങ്കില്‍ കുടിശിക ഒഴിവാക്കിനല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കരമടച്ചതുസംബന്ധിച്ച് പഞ്ചായത്തില്‍ രേഖകള്‍ ഒന്നുമില്ലാത്തതാണ് നാട്ടുകാരുടെകൈയില്‍ നിന്നും രസീത് വാങ്ങി കുടിശിക ഒഴിവാക്കികൊടുക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

2013 മുതല്‍ ഉള്ള വിട്ടു കരം അടയ്‌ക്കാന്‍ ഉണ്ടെന്ന് കാണിത്താണ് പലര്‍ക്കുംനോട്ടീസ് നല്‍കിയത്. 2013 ന് ശേഷം കരം അടച്ചവര്‍ക്കും നോട്ടീസ് നല്‍കി. വീടില്ലാതെ വസ്തു മാത്രഉള്ളവര്‍ക്കും വീട്ടുകരത്തിന് നോട്ടീസ്‌ലഭിക്കുകയും ചെയ്തു.പഞ്ചായത്തിന്റെ അനുവാദത്തോട് പഴയ വീട് പെളിച്ച് പുതിയ വിട് നിര്‍മ്മിച്ചവര്‍ക്കും പഴയവിടിനും പുതിയവിടിനും കരം അടക്കാന്‍ ഉള്ള നോട്ടീസ്പഞ്ചായത്തില്‍നിന്ന് ലഭിച്ചതും പ്രതിഷേധത്തിനിടയാക്കി. ലൈഫ് പദ്ധതി പ്രകാരം വിടില്ലത്തവര്‍ക്ക് വേണ്ടി സര്‍വ്വേ നടത്തി ഗുണഭോക്തക്കളായി കണ്ടത്തിവര്‍ക്കുപോലുംമൂന്നും നാലും വര്‍ഷത്തെവിട്ടു കരത്തിന് നോട്ടീസ് നല്‍കി. 2017-18ല്‍ കരം അടച്ചവര്‍ക്കും ആയിരക്കണക്കിന് രൂപയുടെ കൂടിശിക കാണിച്ചണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ അന്യായമായി വിട്ടുകരം പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപിഉപരോധിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30 ന് നടന്ന ഉപരോധസമരം അടൂര്‍ മണ്ഡലം സെക്രട്ടറി രജേഷ്‌തെങ്ങമം ഉദ്ഘാടനം ചെയ്തു.ബ്ലേഡ് പലിശക്കാരെക്കാളും വലിയ കെള്ളയാണ് പഞ്ചായത്തില്‍ നടത്തുന്നത് എന്നും ബിജെപി ആരോപിച്ചു.

അപകതകള്‍ പരിശോധിച്ച് വേണ്ട പരിഹാരം ഉണ്ടാക്കാമെന്ന് സെക്രട്ടറിയുടെ ഉറപ്പിന്‍മേലാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശിധരക്കുറുപ്പ്, സെക്രട്ടറി.ജെ.ശ്രീകുമാര്‍.ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വി.മനോജ് കുമാര്‍, പ്രസന്നന്‍, ബി.വിജയകുമാര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.