Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും പ്ലാച്ചിമടയെ വഞ്ചിച്ചു: സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 10:26 pm IST
in Palakkad

പാലക്കാട്:കൊക്കോകോളയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളെ വഞ്ചിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയിലൂടെ വീണ്ടും പതിനഞ്ച് വര്‍ഷമായി തുടര്‍ന്ന ജനകീയ സമരത്തെയും വഞ്ചിച്ചിരിക്കുകയാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സമിതി അഭിപ്രായപ്പെട്ടു.

പ്ലാച്ചിമടയിലെ കര്‍ഷകരുടേയും ആദിവാസികളുടേയും കൃഷിഭൂമികളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിച്ച കൊക്കോ കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി 2011 ല്‍ കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ കൊക്കോ കോള നഷ്ടപരിഹാര ട്രിബ്യുണല്‍ ബില് നാല് വര്‍ഷത്തോളം മരവിപ്പിച്ച മന്‍മോഹന്‍ സിങ് സര്‍ക്കാരും കേരളത്തോടു കാണിച്ച അതെ അവഗണന തന്നെയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും ചെയ്യുന്നതെന്ന് ദേശീയ സമിതി വിലയിരുത്തി.

ഏറ്റവുമൊടുവില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ നടത്തി വന്ന സത്യഗ്രഹ സമരം ശക്തിയാര്‍ജ്ജിച്ചു വന്നപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തെ നിര്‍വീര്യമാക്കി.സമരസമിതിയുടെ മൂന്ന് ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുകയും മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ ഉണ്ടാകുമെന്നു ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം നിറുത്തുന്നതെന്ന് സമര സമിതി നേതാക്കള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍, നാലരമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നതിന്റെ മിനുറ്റ്‌സ് സമരസമിതിക്ക് നല്‍കാന്‍ പോലും തയ്യാറായില്ലെന്നത് ഒത്തുതീര്‍പ്പിന്റെ ലക്ഷ്യം സമരത്തെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നെന്ന് വ്യക്തമാവുന്നു.ഈ സാഹചര്യത്തില്‍ ജനകീയസമരം ശക്തമാക്കുന്നതിന് സ്വദേശി ജാഗരണ്‍ മഞ്ച് മുന്നോട്ടു വരുമെന്ന് ദേശീയസമിതിയംഗം തൊടുപറമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധമായി സംസ്ഥാന സര്‍ക്കാരിന് സമരമുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഈ മാസം പാലക്കാട് വച്ച് വിപുലമായ ജനകീയ സമരകണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.