#w
കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവ് പി.സൂര്യദാസിന്റെ നിര്യാണത്തില്‍ പയ്യാമ്പലത്തുചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ പാച്ചേനി, പി.കൃഷ്ണന്‍, പി.രാമകൃഷ്ണന്‍, കെ.പി.സഹദേവന്‍, താവം ബാലകൃഷ്ണന്‍, എം.എ.കരീം, പ്രൊഫ.എ.ഡി.മുസ്തഫ, ഡോ.എം.പി.പത്മനാഭന്‍, ബാലകൃഷ്ണന്‍, പി.കെ.പവിത്രന്‍, രാജ്കുമാര്‍ കരുവാരത്ത്, ശ്രീശന്‍, കെ.കെ.രാജന്‍, പി.ജെ.ദേവ്, കെ.ജയരാജന്‍, വി.വി.ശശീന്ദ്രന്‍, എന്‍.വി.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















