Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെങ്ങുകയറ്റത്തൊഴിലാളികള്‍ അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 08:47 pm IST
in Kannur

കണ്ണൂര്‍: കേരളത്തിലെ തെങ്ങ്കയറ്റത്തൊഴിലാളികള്‍ സര്‍ക്കാര്‍ അവഗണയില്‍. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളക്കം ഒന്നും തന്നെ തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മറ്റ് എല്ലാ തൊഴിലാളികള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍തെങ്ങുകയറ്റത്തൊഴിലാളികളെ അവഗണിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ 99 ശതമാനം തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ക്ഷേമനിധികളും സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

55 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, അപകടമരണം സംഭവിക്കുന്ന തഴിലാളികളുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ മരണാനന്തര ധനസഹായം അനുവദിക്കുക, അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ മുഴുവന്‍ ചികിത്സാച്ചെലവുകളും സര്‍ക്കാര്‍ വഹിക്കുക, തെങ്ങിന്റെ അരികില്‍കൂടി കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ പിവിസി പൈപ്പ് ഘടിപ്പിച്ച് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് തെങ്ങ്കയറ്റത്തൊഴിലാളികളുടെ സംഘടനയായ കേരളതെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ ഇത്തരം സമരങ്ങളൊന്നും കണ്ടില്ലെന്ന് നടക്കുകയാണ്.

ജീവന്‍പണയംവെച്ചണ് തെങ്ങ്കയറ്റത്തൊഴിലാളികള്‍ ജോലിചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍നിയമങ്ങള്‍ അനുസരിച്ചുള്ള ഒരാനുകൂല്യങ്ങലും നല്‍കാന്‍ സര്‍ക്കാര്‍തയ്യാറായിട്ടില്ല. തെങ്ങുകയറ്റത്തൊഴില്‍ക്ഷാമം പരിഹരിക്കുന്നതിന് തെങ്ങ് കയറ്റയന്ത്രം കണ്ടുപിടിച്ചും ചങ്ങാതിക്കൂട്ടം രൂപീകരിച്ചും ഓരോവര്‍ഷവും കോടിക്കണക്കിന രൂപ സര്‍ക്കാര്‍ചെലവഴിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ജോലിചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ജോലി സുരക്ഷിതതവും കുംബഭദ്രതയും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യറാവാത്തത് ഈ മേഖലയിലെ തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇത്തരം അപകടകരമായ ജോയില്‍ യുവാക്കള്‍ ഇറങ്ങാത്തതുമൂലം കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയും ഉണ്ടായിട്ടുണ്ട്. മറ്റ് തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തെങ്ങ്കയറ്റ ത്തൊഴിലാളികള്‍ക്കും നല്‍കണമെന്നും ഈ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിര്‍ത്താന്‍ നടപടി സ്വീകരിക്കണെന്നുമാണ് ഇവരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.