Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മെഡിക്കല്‍ റപ്രസന്റേറ്റീവ്മാരുടെ ഒപി സന്ദര്‍ശനം : തീരുമാനം പുനഃപരിശോധിക്കണം-ബിഎംഎസ്ആര്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:05 pm IST
inKannur

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവുമാരുടെ ഒപി സന്ദര്‍ശനം തടഞ്ഞുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പട്ടു. ഇത് തികച്ചും ഏകപക്ഷീയവും പതിനായിരക്കണക്കിന് തൊഴിലാളികളെ സാരമായി ബാധിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനികളുടെ വിവിധങ്ങളായ ചൂഷണങ്ങളെ നേരിടുന്ന തൊഴിലാളികളെ ജനവിരുദ്ധരായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ല.

ഒപി സന്ദര്‍ശനവും കൂടിക്കാഴ്ചയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ സംഘടന നിരുത്സാഹപ്പെടുത്തുന്നുണ്ട്. മാത്രമല്ല പ്രധാന ആശുപത്രികളില്‍ ഒപി സമയം കഴിഞ്ഞാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് റപ്രസന്റേറ്റീവുമാരെ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരായി കാണുന്നത് അംഗീകരിക്കാനാവില്ല.

അഭ്യസ്തവിദ്യരായ തൊഴിലാളികള്‍ കമ്പനികളില്‍ നിന്നു നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മിനിമം വേതനം പോലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല. ഈ വിഭാഗം തൊഴിലാളികളുടെ തൊഴില്‍ നിര്‍വ്വഹിക്കുവാനോ ജോലി സമയം ക്രമപ്പെടുത്തുവാനോ കമ്പനികള്‍ തയ്യാറാവുന്നില്ല. ആയതിനാല്‍ തന്നെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്നുണ്ട്.

ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പതിനായിരക്കണക്കിന് തൊഴിലാളികളെ ജനസമക്ഷം അപരാധികളായി ചിത്രീകരിക്കുന്ന നടപടികള്‍ ഇവരെ കൂടുതല്‍ അരക്ഷിതമാക്കും. ഈ അവസരത്തില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ്മാരുടെ ഒപി സന്ദര്‍ശനം നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ബിഎംഎസ്ആര്‍എ ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സമിതി അറിയിച്ചു.

വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

ചെറുപുഴ: മാധ്യമ പ്രവര്‍ത്തകനും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ഓസ്റ്റിന്‍ കുര്യനു (45) നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചെറുപുഴ ടൗണില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേലെ ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്റ് ചുറ്റി തിരുമേനി റോഡ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മോഹനന്‍ പലേരി ഉത്ഘാടനം ചെയ്തു. ജിനോ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

എ.ജി.ഭാസ്‌ക്കരന്‍, മനോജ് ചെറുപുഴ, ടി.വി.വിജയന്‍, സിജി കട്ടക്കയം പ്രസംഗിച്ചു. ഓസ്റ്റിന്‍ കുര്യനെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെറുപുഴ സ്വദേശി ഷാഹുലിനെതിരെ ചിറ്റാരിക്കാല്‍ പോലിസ് കേസ്സെടുത്തു. കാര്യങ്കോട് പുഴയുടെ ചെറുപുഴ ഭാഗത്ത് തീരത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി സര്‍വ്വീസ് സ്‌റ്റേഷന്‍ തുടങ്ങുന്നത് പുഴ മലിനികരണമുണ്ടാക്കുമെന്ന് കാണിച്ച് ചെറുപുഴയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.