Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭൂമി അമ്മയുടെ ഗര്‍ഭപാത്രം പോലെ: ടി.പി.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 09:52 pm IST
in Kannur

കണ്ണൂര്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്ന നമുക്ക് മറ്റൊരു ഗര്‍ഭപാത്രമാണ് നമ്മുടെ പവിത്രമായ ഭൂമിയെന്ന് സീക്ക് ഡയരക്ടര്‍ ടി.പി.പത്മനാഭന്‍. പരിസ്ഥിതിയെക്കുറിച്ച് നാം ഏറെ അവബോധം നേടേണ്ടതുണ്ട്. നാം ഇനിയും ഏറെ പഠിക്കണം. ഒരു ചെറിയ അരുവിയില്‍ നിന്ന് ഒഴുകിവരുന്ന ജലത്തിന്റെ മൂല്യം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. അവികസിതമെന്ന് നാം പറയുമ്പോഴും വനമേഖലയില്‍ നിന്ന് ഒഴുകിവരുന്ന അരുവികളും ജൈവ വൈവിധ്യവും ഏറെ മൂല്യവത്താണ്. നമ്മുടെ പ്രവൃത്തിയെയാണ് നാം വിലയിരുത്തേണ്ടത്. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സേവാഭാരതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം മണല്‍ വേണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ എന്തുകൊണ്ട് ആരും മണ്ണ് വേണമെന്ന് പറയുന്നില്ല. മണ്ണ് എന്നത് അനന്തമായ ജീവന്റെ ആത്മചൈതന്യമാണ്. ഒരു ചെറിയ നീര്‍ച്ചാല്‍ മാത്രം മതി, നമുക്കാവശ്യമായ ജലം ലഭ്യമാക്കാന്‍. പൊടിപടലങ്ങളോ ശബ്ദമലിനീകരണമോ ഇല്ലാത്ത സ്ഥലത്തുള്ള അരുവികള്‍ മഹത്തരമാണ്. പരിസ്ഥിതി വിഷയങ്ങളില്‍ സേവാഭാരതിക്ക് ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.രജത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശീയ സസ്യജനികത അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര, ഗോസേവാ ജൈവകൃഷിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍ നമ്പൂതിരി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു പാറാല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭാസ്‌കരന്‍ വെള്ളൂര്‍, ഗോപരിപാലകന്‍ അശോകന്‍ മുഴപ്പാല, കാലങ്ങളായി നഗരത്തിലെ അഗതികള്‍ക്ക് അന്നദാനം നല്‍കുന്ന സി.പി.സുരേഷ് കുമാര്‍ ചാലാട്, അവയവദാനത്തിലൂടെ പ്രസിദ്ധനായ ആല്‍ഫ്രഡ് ബര്‍ണശ്ശേരി, കണ്ടല്‍ സംരക്ഷകന്‍ കെ.എസ്.സനോജ് തുടങ്ങിയവരെ ആദരിച്ചു. ശങ്കരന്‍ പുന്നാട് വിഷയാവതരണം നടത്തി. സേവാഭാരതി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വി.പി.മുരളീധരന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.രാജീവന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

News

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.