Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാന്‍സര്‍ ബോധവത്കരണം: ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 09:14 pm IST
in Kannur

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. ബോധവത്കരണ സന്ദേശമുയര്‍ത്തി ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. മട്ടന്നൂരില്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥികളും മാഹിയില്‍ തലശ്ശേരി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ വിദ്യാര്‍ത്ഥികളും തലശ്ശേരിയില്‍ തലശ്ശേരി ഗവ.ബ്രണ്ണന്‍ ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികളും കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് കൃഷ്ണമേനോന്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥികളും കല്യാശ്ശേരിയില്‍ കല്യാശ്ശേരി ഗവ ജിഎച്ച്എസ് എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും തളിപ്പറമ്പില്‍ സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥികളും പയ്യന്നൂര്‍, എടാട്ട്, പിലാത്തറ എന്നിവിടങ്ങളില്‍ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികളും കരിവെള്ളൂര്‍, പെരുമ്പ എന്നിവടങ്ങളില്‍ കോറോം ഗവ.റസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികളും കൂത്തുപറമ്പില്‍ റാണി ജയ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളുമാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനവുമായി പരിശീലനം നല്‍കിയ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ സമഗ്ര സ്തനാര്‍ബുദ ബോധവത്കരണ പ്രവര്‍ത്തനത്തിലും സ്വയം സ്തനപരിശോധനാ ശീലത്തിലും സ്ത്രീകളില്‍ പരിശീലനം നല്‍കും. ലാമോഗ്രാഫി പരിശോധന വേണ്ടിവരുന്നവര്‍ക്ക് ലാമോഗ്രാഫി ക്യാമ്പുകളും സംഘടിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഐഎആര്‍സിയുടെയും എല്‍ ആന്റ് ടി കമ്പനിയുടെയും സഹായവും കണ്ണൂര്‍ ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പങ്കാളിത്തവും ഈ ബൃഹദ് പദ്ധതിക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.