Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നു മഴപെയ്താല്‍ ജില്ലയിലെ മിക്ക ടൗണുകളും വെള്ളത്തിനടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:46 pm IST
in Pathanamthitta

പത്തനംതിട്ട: മഴപെയ്താല്‍ ജില്ലയിലെ മിക്ക ടൗണുകളും വെള്ളക്കെട്ടായി മാറുന്നത് ഗതാഗത തടസ്സത്തിനും റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നു. മണ്ണും മാലിന്യവും നിറഞ്ഞ് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കാന്‍ ഇടയാക്കുന്നത്. പലയിടത്തും വാഹന ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെടാനും വെള്ളക്കെട്ട് കാരണമാകുന്നു.

കഴിഞ്ഞദിവസം പെയ്ത ഒറ്റമഴയോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം ജലനിരപ്പ് ഉയര്‍ന്നിരുന്നു. കോന്നി, കലഞ്ഞൂര്‍, വകയാര്‍, അടൂര്‍, ഏഴംകുളം, റാന്നി തുടങ്ങിയ ഇടങ്ങളിലാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയത്. കാലാകാലങ്ങളില്‍ ഓടകള്‍ തെളിക്കാത്തതാണ് പ്രധാന പ്രശ്‌നം. പലറോഡുകളിലും ഓടകളുടെ നിര്‍മ്മാണം പൂര്‍ണ്ണമല്ലാത്തതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞുതാണ കലുങ്കുകളും വെള്ളമൊഴുക്കിന് തടസ്സമാകുന്നു.

കോന്നി ടൗണില്‍ ആര്‍വിഎച്എസ്എസിന് സമീപമാണ് വലിയതോതില്‍ റോഡില്‍ വെള്ളം ഉയരുന്നത്. ആനക്കൂട് റോഡില്‍നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഇടവഴിയിലൂടെ പുനലൂര്‍ മൂവാറ്റുപുഴ പാതയിലേക്കാണ് എത്തുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ റോഡിലെ ഓടകള്‍ക്ക് കഴിയില്ല.

അടൂര്‍ സെന്‍ട്രല്‍ ജംങ്ഷനിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ചെളിയും മാലിന്യയും നിറഞ്ഞ് ഓട അടഞ്ഞതോടെ മഴയില്‍ ഇവിടം വെള്ളത്തില്‍ മുങ്ങും. കെപി റോഡില്‍നിന്ന് തട്ട റോഡിലേക്ക് തിരിയുന്ന ഭാഗം മുതല്‍ പമ്പ് വരെ മിക്ക ഭാഗത്തും ഓട അടഞ്ഞ് കിടക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഓട എവിടെയെന്നറിയാന്‍ കഴിയാതെ പെട്ടിഓട്ടോറിക്ഷ ഓടയിലേക്ക് മറിയുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിവിധ തലങ്ങളില്‍ പല നടപടികളും നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പരമ്പരാഗത ഓടകള്‍ അടഞ്ഞ് വലിയ തോട്ടിലേക്കുള്ള ജലനിര്‍ഗമനം തടസ്സപ്പെട്ടതോടെയാണ് വെള്ളക്കെട്ട് പതിവാകുന്നത്. ഏതു മഴ പെയ്താലും സെന്‍ട്രല്‍ ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. മഴശക്തമായാല്‍ വെള്ളത്തില്‍ മുങ്ങുന്ന ഇടങ്ങളിലൊന്നാണ് ഏനാത്ത് കവല. പട്ടാഴി റോഡും അടൂര്‍ റോഡും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ വെള്ളം കയറി കേടുപറ്റി. ജംങ്ഷന്‍ മുതല്‍ കശുവണ്ടി ഫാക്ടറി വരെയുള്ള ഭാഗമാണ് വെള്ളത്തില്‍ മുങ്ങിയത്. പട്ടാഴി റോഡരികിലെ പലചരക്കു കടയുടെ ഗോഡൗണ്‍, വര്‍ക്‌ഷോപ്, സ്റ്റേഷനറിക്കട എന്നിവിടങ്ങളിലും വെള്ളം കയറി. ഓടയും കലുങ്കുമില്ലാത്ത നാലു റോഡുകളിലൂടെ ഒഴുകി എത്തുന്ന വെള്ളമാണ് കവലയെ തടാകമാക്കി മാറ്റുന്നത്.

പട്ടാഴി റോഡിന്റെയും ഓടയുടെയും അറ്റകുറ്റപ്പണികള്‍ക്ക് അനുമതിയായെങ്കിലും മഴ കാരണമാണ് ജോലികള്‍ വൈകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. മഴക്കാലമായാല്‍ പത്തനംതിട്ട നഗരത്തിലെ ബസ്സ്റ്റാന്റ് അടക്കം വെള്ളക്കെട്ടായി മാറുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.