Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്റ്റാന്‍ഡിനകത്തേയ്‌ക്ക് ബസ് ഇടിച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 11:07 pm IST
in Ernakulam

ആലുവ: പ്രായപൂര്‍ത്തിയാകാത്ത ഡോര്‍ ചെക്കര്‍ ബസോടിച്ച് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനകത്തേയ്‌ക്ക് ഇടിച്ചു കയറ്റി. സ്റ്റാന്‍ഡിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ബസിലെ ക്ലീനര്‍ തായിക്കാട്ടുകര കമ്പനിപ്പടി സ്വദേശി മന്‍സൂര്‍ (18)ആണ് ബസ് ഓടിച്ചിരുന്നത്. ഇയാളെ പിടികൂടി പോലീസിന് കൈമാറി. ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന കൊച്ചിവീല്‍സിന്റെ ബാവാസ് പരേലി എന്ന ബസാണ് അപകടമുണ്ടാക്കിയത്. ആലുവ സ്റ്റാന്‍ഡില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേയ്‌ക്ക് ട്രിപ്പെടുക്കാനായി ടേണിലേയ്‌ക്ക് ബസ് തിരിച്ചിട്ടപ്പോഴായിരുന്നു സംഭവം. റോഡ് നിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തിലാണ് സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്കുള്ള പ്ലാറ്റ്‌ഫോമുള്ളത്. ഇതിന് മുന്‍പിലായി കോണ്‍ക്രീറ്റ് പ്രതിരോധവുമുണ്ട്. എന്നാല്‍ അതെല്ലാം മറികടന്ന് ബസ് ഉയരത്തില്‍ ചാടി മുന്നോട്ട് കുതിച്ചത്. ഡ്രൈവര്‍ ഈ സമയം ബസിനടത്തുണ്ടായിരുന്നില്ല. ഡ്രൈവിങ് പരിചയമൊന്നുമില്ലാത്ത ഡോര്‍ ചെക്കര്‍ ബസ് അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത്.

ഇടിയില്‍ മൊബൈല്‍ കടയുടെ മുന്‍വശം തകര്‍ന്നു. വിലകൂടിയ മൊബൈല്‍ ഫോണുകളും നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അപകടത്തെ തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്‌മയില്‍ പ്രതിഷേധിച്ചു. ബസുടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ആലുവ പോലീസ് കേസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പുതിയ വാര്‍ത്തകള്‍

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.