Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:30 pm IST
in Alappuzha

എടത്വാ: കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പ് പാതിവഴിയില്‍ എത്തിയപ്പോള്‍ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയില്‍. ഗുണനിലവാരമില്ലാത്ത നെല്ല് സംഭരിക്കാന്‍ കര്‍ഷകരും പാടശേഖര സമതിയും മില്ലുടമകളെ നിര്‍ബന്ധിക്കുന്നതാണ് സംഭരണം വീണ്ടും പ്രതിസന്ധിയിലായത്.

ഇന്നു മുതല്‍ നെല്ല് സംഭരണം നിര്‍ത്തിവെയ്‌ക്കാനാണ് മില്ലുടമകളുടെ തീരുമാനം. അധിക ഈര്‍പ്പവും പതിരുമുള്ള നെല്ല് സംഭരിക്കാന്‍ തയ്യാറാകാത്ത മില്ലുടമകള്‍ക്ക് നേരേ കര്‍ഷകരും പാടശേഖര സമതികളും ഭീഷണിപ്പെടുത്തി സംഭരണം നടത്താറുണ്ടെന്ന് ഉടമകള്‍ പരാതിപ്പെടുന്നു. ഗുണമേന്മയില്ലാത്ത നെല്ല് സംഭരിച്ചാല്‍ കിന്റലിന് 60 കിലോ തൂക്കം മാത്രമേ ലഭിക്കുകയുള്ളുവെന്നും, നാലുകിലോ അധിക തൂക്കം സപ്ലൈകോയ്‌ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ വന്‍സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ടെന്ന് മില്ലുടമകള്‍ പറയുന്നു.

കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷനാണ് സംഭരണം മുടക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭരണം മടങ്ങുന്നതോടെ കര്‍ഷകര്‍ക്ക് വീണ്ടും കനത്ത നഷ്ടം സംഭവിക്കും. കുട്ടനാട്ടിലെ പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, വെളിയനാട്, നീലംപേരൂര്‍, രാമങ്കരി പ്രദേശങ്ങളിലെ നിരവധി പാടശേഖരങ്ങളില്‍ ഇനിയും രണ്ടാംകൃഷി വിളവെടുപ്പ് നടത്താനുണ്ട്. അടുത്ത മാസം 15 ഓടെ വിളവെടുപ്പ് പൂര്‍ത്തിയാകേണ്ട പാടങ്ങളുണ്ടെന്നിരിക്കെ നെല്ല് സംഭരണം മുടങ്ങിയാല്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമാകുന്നത്.

രണ്ടാംകൃഷി സംഭരണത്തിലെ പാളിച്ചയും പഞ്ചകൃഷിയുടെ ഗണ്യമായ കുറവും ഇക്കുറി അരിവില കുതിച്ചുകയറാന്‍ സാധ്യതയുണ്ടെന്ന് മില്ലുടമകളും സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍ ആകാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.