Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിവേദിതയാകേണ്ടത് മനസും പ്രവൃത്തിയും കൊണ്ട് : ഡോ എം. ലക്ഷ്മി കുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:09 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: മാനവസേവയാണ് ഭാരതദര്‍ശനത്തിന്റെ മുഖമുദ്രയെന്ന് ജീവിത ദര്‍ശനത്തിലൂടെ കാട്ടിതന്ന ഭഗിനി നിവേദിതയുടെ 151-ാം ജയന്തി ആഘോഷം നിവേദിതം 2017എന്ന പേരില്‍ ബാലഗോകുലം തിരുവനന്തപുരം ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ഭഗിനി നിവേദിത ഓരോ ഭാരതീയ യുവതികളുടെയും മനസ്സിലും പ്രവൃത്തിയിലുമാണ് കുടികൊള്ളേണ്ടതെന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത കൊടുങ്ങല്ലൂര്‍ വിവേകാനന്ദ മിഷന്‍ വേദിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ എം. ലക്ഷ്മി കുമാരി പറഞ്ഞു. ഭാരതത്തിന്റെ ആധ്യാത്മികചിന്തകള്‍ക്ക് മാര്‍ഗംദര്‍ശം പകരുന്നതാണ് നിവേദിതയുടെ ചിന്തയും പ്രവൃത്തിയും. നമ്മുടെ സംസ്‌കൃതിയെ തകര്‍ക്കുന്നതിനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നു. വിദ്യാര്‍ഥിനികള്‍ ഇത് തിരിച്ചറിയണമെന്നും ലക്ഷ്മി കുമാരി പറഞ്ഞു. ബാലഗോകുലം ഗ്രാമജില്ല ഭഗിനിപ്രമുഖ് കുമാരി സിന്ധു അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്നന്‍, സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഹയര്‍ സെക്കന്ററി ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നാം അറിയേണ്ട സ്ത്രീത്വ സങ്കല്പം എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ എസ്. ശ്രീദേവി ക്ലാസെടുത്തു. വൈകിട്ട് നിവേദിത വേഷധാരികളെ അണിനിരത്തി നിവേദിത ജയന്തി സന്ദേശയാത്ര നടത്തി. നൂറ്റി അമ്പത്തിഒന്നാം ജന്മദിനം അനുസ്മരിച്ച് നൂറ്റി അമ്പത്തി ഒന്ന് ദീപങ്ങള്‍ തെളിയിച്ചു. സമാപന പരിപാടികള്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം അന്താരാഷ്‌ട്രാ സംയോജകന്‍ എന്‍.ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ മുണ്ടനാട് സുരേഷ്, രക്ഷാധികാരി രാജേന്ദ്രബാബു, ജില്ലാ കാര്യദര്‍ശി ഉദയന്‍ കൊക്കൊട് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.