Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കത്തൊഴിഞ്ഞ് തപാല്‍പെട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:08 pm IST
inThiruvananthapuram

തിരുവനന്തപുരം: ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവു വായിക്കുവാന്‍’ ദുബായ് കത്തുപാട്ടിന്റെ ഈണത്തിലുള്ള ഈ ചലച്ചിത്രഗാനം അങ്ങനെ മറക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങള്‍ കുറിമാനമായി പ്രിയമുള്ളവരെ തേടിയെത്തുന്ന നാളുകള്‍ ചരിത്രത്തിലേക്കുള്ള പ്രയാണത്തില്‍. തപാല്‍പെട്ടികള്‍ മിക്ക കവലകളില്‍ നിന്നും സ്ഥാനമൊഴിഞ്ഞു.

ഒരു കത്തിനുള്ള മറുപടിക്കത്ത്, അതിനുള്ള മറുപടി… അങ്ങനെ ഒരിക്കലും മുറിയാത്ത ചങ്ങലകളില്‍ കോര്‍ത്തായിരുന്നു ഓരോ കത്തിന്റെയും യാത്ര. അതില്‍ പരിഭവം, പിണക്കം, ആവശ്യങ്ങള്‍ ഒക്കെയുണ്ടാകും. പക്ഷേ, എല്ലാറ്റിനുമപ്പുറം നെഞ്ചോടു ചേര്‍ത്തുവച്ച സ്‌നേഹം കൊണ്ടാണ് ഓരോ കത്തും കവറിലിട്ട് ഒട്ടിച്ചിരുന്നത്.

ലാന്‍ഡ്‌ഫോണാണ് ആദ്യം കത്തിനെ കുത്തിയത്. ലാന്‍ഡ് ഫോണിനുശേഷം ഇ-മെയില്‍ വന്നു. അതോടെ ഭൂരിഭാഗം സന്ദേശങ്ങളും അറിയിപ്പുകളും അതുവഴിയായി. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശേഷിയില്ലാതിരുന്ന വലിയൊരുവിഭാഗം അപ്പോഴും കത്തുകളെ തന്നെ ആശ്രയിച്ചിരുന്നു. സ്മാര്‍ട്ട് ഫോണിന്റെയും വാട്‌സ്ആപ്പിന്റെയുമൊക്കെ കാലമായി. ഇതോടെ കത്തിന്റെ കാര്യത്തില്‍ ഏറക്കുറെ തീരുമാനമായി.

സ്‌നേഹത്തോടെയും സന്തോഷത്തോടെയും വായിച്ചിരുന്ന കത്തുകള്‍ക്ക് പകരം ഇന്ന് നെഞ്ചിടിപ്പോടെയാണ് ചിലരെങ്കിലും കത്തുകള്‍ വായിക്കുന്നത്. കാരണം ജപ്തിനോട്ടീസും പെറ്റി നോട്ടീസും ഫോണ്‍ ബില്ലുമാണ് കൂടുതലും വരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും കത്തുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു.

പോസ്റ്റല്‍ സര്‍വീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളില്‍ ഉണ്ടായിരുന്ന തപാല്‍ സമ്പ്രദായമായിരുന്നു അഞ്ചല്‍. കാക്കിഉടുപ്പും തലയില്‍ ചുവന്ന കരയുള്ള തൊപ്പിയുമിട്ട് വരുന്ന അഞ്ചലോട്ടക്കാരനെ പറ്റി നമുക്ക് കേട്ടറിവ് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.