Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിക്ഷേപകന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:02 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നിര്‍മല്‍കൃഷ്ണ നിക്ഷേപത്തട്ടിപ്പിനിരയായി ആത്മഹത്യചെയ്ത നിക്ഷേപകന്റെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ വേണുഗോപാലന്‍ നായരു(61)ടെ മൃതദേഹവുമായാണ് ഉപരോധിച്ചത്.

പണം നഷ്ടപ്പെട്ട വേദനയില്‍ ശനിയാഴ്ച വൈകിട്ടോടെ വേണുഗോപാലന്‍നായര്‍ വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനായി വസ്തുവിറ്റ ഇരുപത്തിഅഞ്ച് ലക്ഷം രൂപ പളുകല്‍ നിര്‍മല്‍കൃഷ്ണ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പത്ത് വര്‍ഷത്തിലധികം മുംബൈയില്‍ ഡ്രൈവറായിരുന്ന വേണുഗോപാലന്‍നായര്‍ നാട്ടിലെത്തിയ ശേഷം ചെങ്കലിലെ സ്വകാര്യസ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇളയ മകളായ വിദ്യയുടെ വിവാഹം ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്നു. വിവാഹത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാത്തതിന്റെ വേദനയിലാണ് വേണുഗോപാലന്‍നായര്‍ മരണത്തിന് കീഴടങ്ങിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്‌ക്ക് ഉദിയന്‍കുളങ്ങരയില്‍ കൊണ്ടുവന്ന മൃതദേഹവുമായി നാട്ടുകാരും വിവിധരാഷ്‌ട്രീയ ജനപ്രതിനിധികളും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഉപരോധ സമരത്തില്‍ എംഎല്‍എമാരായ ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ബിജെപി ദേശീയ സമിതിഅംഗം കരമന ജയന്‍, പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്, നെയ്യാറ്റിന്‍കര മണ്ഡലംപ്രസിഡന്റ് സുരേഷ് തമ്പി, ബിജെപി നേതാക്കളായ ആശ്രമം പ്രശാന്ത്, മഞ്ചന്തലസുരേഷ്, ചെങ്കല്‍ ഋഷികേശന്‍, പൂഴിക്കുന്ന് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. പിന്നീട് വിലാപയാത്രയായി മൃതദേഹം ഉദിയന്‍കുളങ്ങര അശ്വതിയില്‍ എത്തിച്ച് വൈകിട്ട് മൂന്നുമണിയോടെ സംസ്‌കാരിച്ചു. ശ്രീകുമാരി അമ്മയാണ് ഭാര്യ. മൂത്തമകള്‍ ദിവ്യ വിവാഹിതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

India

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

Kerala

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

Kerala

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

Kerala

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

പുതിയ വാര്‍ത്തകള്‍

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.