കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വ്വീസസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ഇന്ന് രാവിലെ 11ന് നടക്കും. ജനറല്‍ ആശുപത്രി കാന്‍സര്‍ വാര്‍ഡിലുള്ള കോണ്‍ഫറന്‍സിലാണ് വിതരണം. ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും.
















