Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഭാഗീയത മറയ്‌ക്കാന്‍ കലാപത്തിന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 07:48 pm IST
inAlappuzha

ചേര്‍ത്തല: താലൂക്കിന്റെ വിവിധ മേഖലകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരെ ആക്രമിച്ചും കൊടിമരങ്ങള്‍ നശിപ്പിച്ചും സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണ് നേതൃത്വം.

പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാനും വിഭാഗീയത മറയ്‌ക്കാനുമാണ് അക്രമം അഴിച്ചുവിടുന്നത്. സംഘപരിവാറിന്റെ കൊടിനശിപ്പിച്ചെന്ന കേസില്‍ പ്രതിയാകുമെന്ന സൂചനയെ തുടര്‍ന്ന് കരുവാ മേഖലയിലെ ഇടതു യുവജന നേതാവ് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചെന്ന് കാട്ടി കള്ളപ്പരാതി നല്‍കുകയായിരുന്നു.

എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ അന്‍പതംഗ സംഘം തണ്ണീര്‍മുക്കത്ത് വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. പുളിച്ചുവട് കേളോത്ത് വെളിവീട്ടില്‍ ഉഷ (50) മകന്‍ അമല്‍ ചന്ദ് (21) കുരിക്കശേരില്‍ യദുകൃഷ്ണന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പിന്നീട് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പ്രകടനമായെത്തിയവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ തേടിയെത്തിയ പോലീസുകാരനെ ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീടുവളഞ്ഞിരുന്നു. അക്രമികളെ ഭയന്ന് പോലീസുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മംഗലത്ത് കടയ്‌ക്കല്‍ രജീഷ് കുമാറി (31) നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎം അഴിഞ്ഞാട്ടം. പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന പതിനൊന്നാംമൈല്‍ സ്വദേശിയുടെ വീട്ടിലും അക്രമികള്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ തേര്‍വാഴ്ചക്ക് പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുന്നതാണ് നിയമപാലകരുടെ വീട്ടില്‍ പോലും അക്രമം നടത്തുന്നതിന് ഇക്കൂട്ടര്‍ക്ക് ധൈര്യമേകുന്നതെന്ന് ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.