Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ പദ്ധതി: മണ്ഡലാടിസ്ഥാനത്തില്‍ 15നകം പ്രത്യേക യോഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:32 pm IST
in Kannur

കണ്ണൂര്‍: ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി നവംബര്‍ 15നകം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്്ഡലത്തിലെ തദ്ദേശസ്ഥാപന ഭരണസമിതി അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരും ഈ യോഗങ്ങളില്‍ പങ്കെടുക്കും.

ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച 17 ഉപസമിതികളും പരിഗണിക്കേണ്ട വിഷയങ്ങളും മണ്ഡലങ്ങളിലെ ഓരോ മേഖലയിലെയും പൊതുവായ വികസന ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഉപസമിതികള്‍ പരിഗണിക്കേണ്ട കാര്യങ്ങളും നിര്‍ദേശങ്ങളും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എഴുതി നല്‍കാവുന്നതാണെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് യോഗത്തില്‍ അറിയിച്ചു. ഓരോ മേഖലയുമായും ബന്ധപ്പെടുന്ന എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികള്‍ ആശയ വിനിമയം നടത്തണം. സമഗ്രമായ വിവരശേഖരണവും നടത്തേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് വിപുലമായ പങ്കാളിത്തം ഉപസമിതികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിന് സഹായകമാവുന്ന സമഗ്രമായ കാഴ്ചപ്പാടും പരിഗണനാ മേഖലകളും നിര്‍ണയിക്കുന്നതിനാണ് ജില്ലാ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ത്രിതല പഞ്ചായത്തുകളും മറ്റ് തദ്ദേശസ്ഥാപനങ്ങളും ഒന്നായി സംയുക്ത പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ ഒട്ടേറെ മേഖലകളില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് എംപി അഭിപ്രായപ്പെട്ടു. ജില്ലാ തലത്തില്‍ സമഗ്രമായ കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ എന്നതാണ് ജില്ലാ പദ്ധതി മുന്നോട്ടുവെക്കുന്ന ആശയം. ഇതിനനുസരിച്ച് പദ്ധതി രൂപീകരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. ഫണ്ടില്ലാത്തതല്ല, സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളുമായി വേണ്ടത്ര ഏകോപനമില്ലാത്തതാണ് പദ്ധതികള്‍ ഫലപ്രദമാകാന്‍ തടസ്സമാകുന്നത്. മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ ഏറെ പ്രയോജനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ജില്ലാ പദ്ധതിയില്‍ രപത്യേക ഊന്നല്‍ കൊടുക്കാന്‍ സാധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതായിരിക്കും ഉചിതമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ തട്ടിലുമുള്ള സ്ഥാപനങ്ങള്‍ ഒരു പോലെ പ്രവര്‍ത്തക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.ഗോപി, എംഎല്‍എമാരുടെ പ്രതിനിധികളായ പി.പി.രാഗേഷ്, കെ.ദിവാകരന്‍ മാസ്റ്റര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏജന്‍സികളും വഴി നടപ്പിലാക്കുന് പദ്ധതികള്‍ ഏകോപിപ്പിച്ച് സമഗ്രമായ രീതിയില്‍ പദ്ധതി നടത്തിപ്പുകള്‍ പുനഃസംവിധാനം ചെയ്യുന്നതിനാണ് ജില്ലാ പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിദേശിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.