Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്മാര്‍ട്ട് ക്ലാസ്‌റൂം പ്രവര്‍ത്തനം ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:30 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ലോവര്‍, അപ്പര്‍ െ്രെപമറി സ്‌കൂളുകളിലും ഐടി ഉപകരണങ്ങള്‍ സ്ഥാപിച്ച് സ്മാര്‍ട്ട് ക്ലാസ്‌റൂം പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം 30ന് നടക്കും. ഉച്ചക്ക് രണ്ടിന് കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡല വികസനഫണ്ട് പ്രയോജനപ്പെടുത്തിയാണ് സ്മാര്‍ട്ട്ക്ലാസ് റൂം സംവിധാനം െ്രെപമറിക്ലാസുകളില്‍ ഒരുക്കിയിരിക്കുന്നത്. 88 വിദ്യാലയങ്ങളില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് 1 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, വൈറ്റ് ബോര്‍ഡ്, സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വിപുലമായി സംസ്ഥാനത്ത് നിര്‍വ്വഹിക്കപ്പെടുന്ന ആദ്യ ഡിജിറ്റല്‍ പദ്ധതിയാണിത്. ക്ലാസ്‌റും ഡിജിറ്റല്‍ സംവിധാനത്തിന് കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ്ങ് കോളജില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് എജ്യുക്കേഷന്‍ ടെക്‌നോളജിയുടെ സഹായം നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇനി ലഭ്യമാകും. വിദ്യാഭ്യാസ വകുപ്പും എസ്എസ്എയും തയ്യാറാക്കുന്ന പഠന ഉള്ളടക്കങ്ങള്‍ കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളജ് ഐടി സ്റ്റുഡിയോ സംവിധാനം വഴി ഓണ്‍ലൈനില്‍ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇപ്പോള്‍ സ്ഥാപിച്ച സംവിധാനം വഴി ലഭ്യമാക്കും. ഇതോടൊപ്പം ഐടി അറ്റ് സ്‌കൂള്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. നിയോജകമണ്ഡലത്തിലെ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് ഐടി അറ്റ് സ്‌കൂള്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ നിയോജകമണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്‍, ബാബു ഗോപിനാഥ്, എന്‍.ടി.സുധീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.